ഗ്രാന്‍ഡ് ബ്ളാങ്കിലെ ചര്‍ച്ച് ഒഫ് ജീസസ് ൈ്രകസ്ററി ഓഫ് ലാറ്റര്‍ ഡേ സെയിന്റ്സിലാണ് വെടിവയ്പ്പുണ്ടായത്. പള്ളിയില്‍ തീ പടര്‍ന്നു പിടിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. പള്ളിയില്‍ നിന്ന് പുക ഉയരുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അക്രമിയെ പിടി കൂടിയെന്നും നിലവില്‍ അപകടാവസ്ഥ ഇല്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍ അക്രമിയുടെ വിശദാംശങ്ങളോ മരണപ്പെട്ടവരുടെ വിശദാംശങ്ങളോ പുറത്തു വിട്ടിട്ടില്ല.

Comments: