Today: 18 Jun 2019 GMT   Tell Your Friend
Advertisements
നോര്‍വീജിയന്‍ സോവറീന്‍ ഫണ്ട് പെട്രോളിയം മേഖലയിലെ ഓഹരി വിറ്റൊഴിക്കുന്നു
Photo #1 - Europe - Finance - 11320195norway

ഓസ്ളോ: ലോകത്തെ ഏറ്റവും വലിയ സോവറീന്‍ വെല്‍ത്ത് ഫണ്ടായ നോര്‍വെയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ട് എണ്ണ, വാതക പര്യവേക്ഷണ മേഖലയിലുള്ള ഓഹരികള്‍ വിറ്റൊഴിവാക്കുന്നു.

പരിസ്ഥിതിയുമായി ബന്ധപ്പെട്ടതല്ല, സാമ്പത്തികം മാത്രമാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് വിവരം. ഒരു ട്രില്യന്‍ ഡോളര്‍ വരുന്ന നിക്ഷേപമാണ് നോര്‍വേ പിന്‍വലിക്കുന്നത്. ഇത് പെട്രോളിയം മേഖലയ്ക്ക് വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. പരിസ്ഥിതി സംഘടനകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുമുണ്ട്.

പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ എണ്ണ ~ വാതക ഉത്പാദകരും നോര്‍വീജിയന്‍ സര്‍ക്കാരാണ്. എണ്ണ വിലയില്‍ നിരന്തരം ഇടിവ് വരുന്നത് വെല്‍ത്ത് ഫണ്ടിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ മേഖലയില്‍നിന്നുള്ള പിന്‍മാറ്റമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
- dated 11 Mar 2019


Comments:
Keywords: Europe - Finance - 11320195norway Europe - Finance - 11320195norway,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us