Today: 19 Aug 2018 GMT   Tell Your Friend
Advertisements
മാര്‍പാപ്പയോട് മുന്‍ഗാമി ആദ്യം പറഞ്ഞതെന്ത്?

റോം: ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മുന്‍ഗാമി അദ്ദേഹത്തോട് ആദ്യമായി പറഞ്ഞതെന്തായിരുന്നു?

പൂര്‍ണമായ സമര്‍പ്പണവും പ്രാര്‍ഥനകളും ഞാന്‍ ഉറപ്പു നല്‍കുന്നു എന്നായിരുന്നു ഫോണിലൂടെയുള്ള ആ വാക്കുകള്‍ എന്ന് ഇപ്പോള്‍ വത്തിക്കാന്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഈ വാക്കുകള്‍ തനിക്കൊരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും പറയുന്നു.

ഉച്ച ഭക്ഷണത്തിനു ശേഷം കോര്‍ഡ്ലെസ് ഫോണിലൂടെയായിരുന്നു ഈ സംഭാഷണം. ബെനഡിക്റ്റ് പതിനാറാമന്റെ സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന മോണ്‍. ആല്‍ഫ്രഡ് സ്യൂറെബാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
- dated 10 Feb 2018


Comments:
Keywords: Europe - Otta Nottathil - 11220186 Europe - Otta Nottathil - 11220186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us