Today: 02 Jul 2020 GMT   Tell Your Friend
Advertisements
പ്രതിഷേധ പ്രകടനം നടത്തിയതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിഴ
Photo #1 - Europe - Otta Nottathil - 225202011france

പാരീസ്: ഫ്രഞ്ച് തലസ്ഥാനത്തെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിഴ ചുമത്തി. ഇവര്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനാണ് നടപടി. മൂന്നു പേരുടെ അറസ്ററും രേഖപ്പെടുത്തിയിട്ടുണ്ട്.

നാനൂറിലേറെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും ചേര്‍ന്നാണ് പ്രകടനം നടത്തിയത്. ആശുപത്രിക്ക് കൂടുതല്‍ ഫണ്ടിങ് അനുവദിക്കുക എന്നതു മാത്രമായിരുന്നു ഇവരുടെ ആവശ്യം. ആശുപത്രി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സോഷ്യല്‍ ഡിസ്റ്റന്‍സിങ് നിയമങ്ങള്‍ പാലിക്കാതെയാണ് പ്രകടനം നടത്തിയതെന്നാണ് പോലീസിന്റെ ആരോപണം. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാത്തവര്‍ക്കാണ് 135 യൂറോ വീതം പിഴ ചുമത്തിയിരിക്കുന്നത്.
- dated 22 May 2020


Comments:
Keywords: Europe - Otta Nottathil - 225202011france Europe - Otta Nottathil - 225202011france,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
airbus_15000_jobs_cut
വ്യോമയാന പ്രതിസന്ധി ; എയര്‍ബസ് ഉല്‍പാദനം 40 ശതമാനം കുറയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1720207italy
ഹോളിഡേ ഹോമില്‍ സൗജന്യ താമസം: ഇറ്റാലിയന്‍ പട്ടണത്തിന്റെ ഓഫറിനോട് വന്‍ പ്രതികരണം Recent or Hot News
തുടര്‍ന്നു വായിക്കുക
1720204italy
ഇറ്റലിയില്‍ സ്കൂളുകള്‍ തുറക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
30620201eu
യൂറോപ്യന്‍ യൂണിയന്‍ 15 രാജ്യങ്ങളില്‍നിന്ന് ടൂറിസ്ററുകളെ അനുവദിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
30620204macron
ഫ്രഞ്ച് സമ്പദ് വ്യവസ്ഥ പരിസ്ഥിതി സൗഹാര്‍ദപരമാക്കാന്‍ 15 ബില്യന്റെ പദ്ധതിയുമായി മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
29620202poland
മൂല്യങ്ങളുടെ മത്സരത്തില്‍ പോളണ്ടുകാര്‍ വോട്ട് ചെയ്തു
തുടര്‍ന്നു വായിക്കുക
29620201travel
യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യ അടക്കം 54 രാജ്യക്കാര്‍ക്ക് യാത്രാനുമതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us