Today: 25 Oct 2020 GMT   Tell Your Friend
Advertisements
ഇറ്റലിയില്‍ നാലാം ദിവസവും രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്
Photo #1 - Europe - Otta Nottathil - 26320204italy

റോം: തുടരെ നാലാം ദിവസവും ഇറ്റലിയില്‍ പുതിയതായി കൊറോണവൈറസ് ബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ഈ നാലു ദിവസത്തില്‍ മൂന്നാം ദിവസം ഒഴികെ മരണസംഖ്യയും കുറയുന്ന പ്രവണതയാണ് ദൃശ്യമായത്.

ബുധനാഴ്ച മാത്രം രാജ്യത്ത് 683 രോഗബാധിതര്‍ മരിച്ചു. ആകെ മരണസംഖ്യ 7500 പിന്നിട്ടു. പുതിയതായി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 5210. ചൊവ്വാഴ്ച ഇത് 5249 ആയിരുന്നു. ആകെ രോഗബാധിതര്‍ ഇപ്പോള്‍ ഏകദേശം 74000 പേരാണ്.

യുഎസിലേതിനെക്കാളും (5797) സ്പെയ്നിലേതിനെക്കാളും (5552) കുറവ് കേസുകളാണ് ചൊവ്വാഴ്ച ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്താകെ 9000 പേര്‍ രോഗത്തില്‍നിന്നു മുക്തരുമായി.

മരിച്ചവരില്‍ 33 പേര്‍ ഡോക്ടര്‍മാരാണ്. അയ്യായിരം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. ആകെ മരിച്ചവരില്‍ 4500 പേരും ലൊംബാര്‍ഡിയില്‍ മാത്രം.
- dated 26 Mar 2020


Comments:
Keywords: Europe - Otta Nottathil - 26320204italy Europe - Otta Nottathil - 26320204italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വരനെ തേടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
251020203who
യൂറോപ്പിലെ ആശുപത്രികള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
251020202COVID
യൂറോപ്പില്‍ കടുത്ത നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
251020201macron
അടുത്ത വേനല്‍ വരെയെങ്കിലും കൊറോണവൈറസ് ഇവിടെയുണ്ടാകും: മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
stan_swami_release_appeal_hello_friends
സ്ററാന്‍ സ്വാമിയെ ഉടന്‍ ജയില്‍ മോചിതനാക്കുക : സ്വിറ്റ്സര്‍ലണ്ടില്‍ നിന്നും ഹലോ ഫ്രണ്ട്സ് പ്രമേയം Recent or Hot News
തുടര്‍ന്നു വായിക്കുക
winter_time_change_eu_2020
യൂറോപ്പില്‍ ശൈത്യസമയം ഒക്ടോബര്‍ 25 ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും
തുടര്‍ന്നു വായിക്കുക
231020209shield
ഓസ്ട്രിയ ഫെയ്സ് ഷീല്‍ഡ് നിരോധിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us