Today: 25 Oct 2020 GMT   Tell Your Friend
Advertisements
സ്വിസ് ജനത വിധിയെഴുതുന്നത് അഞ്ച് വിഷയങ്ങളില്‍
Photo #1 - Europe - Otta Nottathil - 27920206swiss
ജനീവ: ഞായറാഴ്ച നടക്കുന്ന ഹിത പരിശോധനയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ജനത വിധിയെഴുതുന്നത് അഞ്ച് സുപ്രധാന വിഷയങ്ങളില്‍.

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റത്തിനു പരിധി നിശ്ചയിക്കുക എന്നതാണ് ഇക്കൂട്ടത്തില്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയം. തീവ്ര വലതുപക്ഷ പാര്‍ട്ടികളാണ് ഈ നിര്‍ദേശത്തിനായി രംഗത്തുള്ളത്.

രാജ്യത്തിനു വേണ്ടി പുതിയ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ചുള്ളതാണ് മറ്റൊരു വിഷയം. രാജ്യ സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ സാധാരണഗതയില്‍ ഹിതപരിശോധനയ്ക്കു വിടാറുള്ളതല്ല.

കുട്ടി ജനിക്കുമ്പോള്‍ അച്ഛന് അവധി ലഭിക്കുന്ന പാറ്റേണിറ്റി ലീവ് രാജ്യത്ത് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ളതാണ് അടുത്ത വിഷയം. നിലവില്‍ ഒരു ദിവസം മാത്രമാണ് അച്ഛന്‍മാര്‍ക്ക് അവധി ലഭിക്കുന്നത്.

സ്വിസ് സര്‍ക്കാര്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ ചൈല്‍ഡ് ടാക്സ് ഡിഡക്ഷന്‍ പിന്‍വലിക്കുന്നതിന് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ മുന്നോട്ടു വച്ചതാണ് മറ്റൊരു വിഷയം.

കഴിഞ്ഞ വര്‍ഷം സ്വിസ് പാര്‍ലമെന്റ് ചില മൃഗങ്ങളെ വേട്ടയാടുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞിരുന്നു. ഇതു പുനസ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് അഞ്ചാമത്തെ വിഷയം.
- dated 27 Sep 2020


Comments:
Keywords: Europe - Otta Nottathil - 27920206swiss Europe - Otta Nottathil - 27920206swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വരനെ തേടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
251020203who
യൂറോപ്പിലെ ആശുപത്രികള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
251020202COVID
യൂറോപ്പില്‍ കടുത്ത നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
251020201macron
അടുത്ത വേനല്‍ വരെയെങ്കിലും കൊറോണവൈറസ് ഇവിടെയുണ്ടാകും: മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
stan_swami_release_appeal_hello_friends
സ്ററാന്‍ സ്വാമിയെ ഉടന്‍ ജയില്‍ മോചിതനാക്കുക : സ്വിറ്റ്സര്‍ലണ്ടില്‍ നിന്നും ഹലോ ഫ്രണ്ട്സ് പ്രമേയം Recent or Hot News
തുടര്‍ന്നു വായിക്കുക
winter_time_change_eu_2020
യൂറോപ്പില്‍ ശൈത്യസമയം ഒക്ടോബര്‍ 25 ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും
തുടര്‍ന്നു വായിക്കുക
231020209shield
ഓസ്ട്രിയ ഫെയ്സ് ഷീല്‍ഡ് നിരോധിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us