Today: 12 Apr 2026 GMT   Tell Your Friend
Advertisements
ട്രംപിന്റെ ഭീഷണിക്കു പിന്നാലെ യുക്രെയ്നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ
Photo #1 - Europe - Otta Nottathil - russia_ukraine_trump_ultimetum
കീവ്: യുക്രെയ്നില്‍ ആക്രമണം രൂക്ഷമാക്കി റഷ്യ. ട്രംപ് ഭീഷണി കനപ്പിച്ചതിന് പിറകെയാണ് പുതിയ ആക്രമണ പരമ്പരകള്‍. ഓഗസ്ററ് എട്ടിനകം വെടിനിര്‍ത്തണമെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിന് അന്ത്യശാസനം നല്‍കിയത്.

തലസ്ഥാന നഗരം ലക്ഷ്യമിട്ട ദിനത്തില്‍ കിയവിലെ നിരവധി ജില്ലകളിലായി നടന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ എട്ടുപേര്‍ മരിക്കുകയും 130 പേര്‍ മരിക്കുകയും ചെയ്തു.

മരിച്ചവരില്‍ ആറു വയസ്സുകാരനും മാതാവും കൊല്ലപ്പെട്ടവരില്‍ പെടും. കിയവില്‍ 12 കുട്ടികള്‍ പരിക്കേറ്റവരിലുണ്ടെന്ന് മേയര്‍ വിറ്റാലി ക്ളിറ്റ്ഷ്കോ പറഞ്ഞു. രാത്രിയില്‍ 309 മിസൈലുകളും എട്ട് ക്രൂസ് മിസൈലുകളും കിയവില്‍ വര്‍ഷിച്ചു. അതിനിടെ, തന്ത്രപ്രധാനമായ കിഴക്കന്‍ മേഖലയിലെ ഡോണെറ്റ്സ്കില്‍ മലയോര പട്ടണമായ ചാസിവ് യാര്‍ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു.
- dated 01 Aug 2025


Comments:
Keywords: Europe - Otta Nottathil - russia_ukraine_trump_ultimetum Europe - Otta Nottathil - russia_ukraine_trump_ultimetum,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഇസ്താംബൂളില്‍ വെടിവെയ്പ്പ്: നിരവധി മരണം Recent or Hot News
തുടര്‍ന്നു വായിക്കുക
സ്വീഡനില്‍ വളര്‍ന്നവര്‍ക്കും ഇനി രക്ഷയില്ല; 18 വയസ്സ് തികയുന്നതോടെ യുവാക്കളെ നാടുകടത്താന്‍ കര്‍ശന നീക്കം
തുടര്‍ന്നു വായിക്കുക
2025ല്‍ പത്രപ്രവര്‍ത്തകരുടെ മരണനിരക്ക് പുതിയ ഉയരത്തിലെത്തി
തുടര്‍ന്നു വായിക്കുക
പശ്ചിമേഷ്യന്‍ യുദ്ധം പുതിയ അഭയാര്‍ത്ഥി പ്രവാഹത്തിന് വഴിവെക്കുമോ ? ആശങ്കയില്‍ യൂറോപ്പ് ; സെനഗലുമായി പുതിയ കരാര്‍
തുടര്‍ന്നു വായിക്കുക
യുദ്ധം കനക്കുന്നു ; ഇറാന്റെ ചെറുത്തുനില്‍പ്പ് തുടരുന്നു
തുടര്‍ന്നു വായിക്കുക
നാനൂറിന്റെ നിറവില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്ക; മിനുക്കുപണികളുമായി വത്തിക്കാന്‍