Today: 18 Jun 2019 GMT   Tell Your Friend
Advertisements
എമിലിയാനോ സലയുടെ മരണം സ്ഥിരീകരിച്ചു
Photo #1 - Europe - Sports - 8220199sala

ലണ്ടന്‍: വിമാനപകടത്തില്‍ കാണാതായ അര്‍ജന്‍റൈന്‍ ഫുട്ബോള്‍ താരം എമിലിയാനോ സലയുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചു. വിമാനവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെത്തിയ മൃതദേഹം അദ്ദേഹത്തിന്റേതു തന്നെയെന്നാണ് വ്യക്തമായിരിക്കുന്നത്. സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റ് മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

യുകെയുടെ എയര്‍ ആക്സിഡന്‍റ് ഇന്‍വെസ്ററിഗേഷന്‍ ബ്രാഞ്ച്(എഎഐബി) ആണ് കടലില്‍ പരിശോധന നടത്തി വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജനുവരി 21ാം തീയതി ഇംഗ്ളീഷ് ചാനലിനു മുകളില്‍ വച്ചാണ് സല സഞ്ചരിച്ചിരുന്ന ചെറുവിമാനം കാണാതായത്.

നാന്‍റസില്‍ നിന്ന് കാര്‍ഡിഫിലേക്ക് സഞ്ചരിക്കവേയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യയക്ഷമായത്. ഞായറാഴ്ച്ച രാത്രി ഇംഗ്ളീഷ് ചാനല്‍ കടലിന്‍റെ അടിത്തട്ടില്‍ നിന്ന് വിമാനത്തിന്‍റെ ഭാഗങ്ങളും മൃതദേഹവും കണ്ടെത്തിയിരുന്നു. ഇത് സലയുടെ മൃതദേഹമാണെന്ന് പരിശോധനകള്‍ക്ക് ശേഷം അധികൃതര്‍ സഥിരീകരിക്കുകയായിരുന്നു.
- dated 07 Feb 2019


Comments:
Keywords: Europe - Sports - 8220199sala Europe - Sports - 8220199sala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16620192u20
അണ്ടര്‍ 20 ലോകകപ്പ് ഉക്രെയ്ന് Recent or Hot News
തുടര്‍ന്നു വായിക്കുക
11620194turkey
ഫുട്ബോള്‍ താരങ്ങള്‍ക്ക് ഐസ്ളാന്‍ഡില്‍ അവഹേളനം: തുര്‍ക്കിക്ക് രോഷം
തുടര്‍ന്നു വായിക്കുക
fifa_womens_world_cup_football_2019_france
വനിതാ വേള്‍ഡ് കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം
തുടര്‍ന്നു വായിക്കുക
6620191league
ക്രിസ്ററ്യാനോയുടെ ഹാട്രിക്കില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍
തുടര്‍ന്നു വായിക്കുക
2620192champions
ചാംപ്യന്‍മാരുടെ ചാംപ്യനായി ലിവര്‍പൂള്‍
ചാംപ്യന്‍സ് ലീഗ് കിരീട നേട്ടം ആറാം തവണ തുടര്‍ന്നു വായിക്കുക
22520195lauda
ഓസ്ട്രിയന്‍ ഫോര്‍മുല 1 ഇതിഹാസം നിക്കി ലൗഡ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
14520194fifa
ഫിഫ അധികൃതരുമായി രഹസ്യ ചര്‍ച്ച: സ്വിസ് അറ്റോര്‍ണി ജനറലിനെതിരേ അന്വേഷണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us