Today: 18 Jun 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ഇന്‍ഡസ്ട്രിയല്‍ ഓര്‍ഡറുകള്‍ കുത്തനെ ഇടിഞ്ഞു
Photo #1 - Germany - Finance - 10320191

ബര്‍ലിന്‍: ജനുവരിയിലെ കണക്കനുസരിച്ച് ജര്‍മനിയിലെ ഇന്‍ഡസ്ട്രിയല്‍ ഓര്‍ഡറുകള്‍ കുത്തനെ ഇടിഞ്ഞു. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുടെ മറ്റൊരു ശക്തമായ ഉദാഹരണമാണ് ഇതിലൂടെ ദൃശ്യമാകുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലേതിനെ അപേക്ഷിച്ച് പുതിയ കരാറുകള്‍ ഈ വര്‍ഷം ജനുവരിയില്‍ 2.6 ശതമാനം കുറവായിരുന്നു. അര ശതമാനം വര്‍ധന പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് ഈ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, 1.6 ശതമാനം ഇടിവ് പ്രവചിക്കപ്പെട്ടിരുന്ന 2018 ഡിസംബറില്‍ യഥാര്‍ഥത്തില്‍ 0.9 ശതമാനം വര്‍ധന രേഖപ്പെടുത്തിയത് ആശ്വാസവുമായി.
- dated 10 Mar 2019


Comments:
Keywords: Germany - Finance - 10320191 Germany - Finance - 10320191,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
146201915g
നെറ്റ് വര്‍ക്ക് ജര്‍മനിയില്‍ വിറ്റുപോയത് ആറര ബില്യന്‍ യൂറോയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
29520191notes
ജര്‍മനിയില്‍ നൂറിന്റെയും ഇരുനൂറിന്റെയും പുതിയ നോട്ടുകള്‍ വിപണനത്തിന്
തുടര്‍ന്നു വായിക്കുക
17520192plane_airtaxi_germany
ജര്‍മനിയില്‍ ഇലക്ട്രിക് എയര്‍ ടാക്സിയുമായി ബവേറിയന്‍ സ്ററാര്‍ട്ടപ്പ്
തുടര്‍ന്നു വായിക്കുക
8520194card
ജര്‍മനിയില്‍ ആദ്യമായി പണമിടപാടിനെക്കാള്‍ കൂടുതല്‍ കാര്‍ഡ് പേയ്മെന്റ്
തുടര്‍ന്നു വായിക്കുക
8520192porsche
മലിനീകരണ തട്ടിപ്പ്: പോര്‍ഷെയ്ക്ക് 535 മില്യന്‍ യൂറോ പിഴ
തുടര്‍ന്നു വായിക്കുക
23420194russia
ജര്‍മന്‍ കമ്പനികള്‍ ഇപ്പോഴും റഷ്യയില്‍ കാണുന്നത് വലിയ സാധ്യതകള്‍
തുടര്‍ന്നു വായിക്കുക
20420193note
500 യൂറോ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us