Today: 26 May 2020 GMT   Tell Your Friend
Advertisements
കൊറോണ പ്രതിസന്ധി നേരിടാന്‍ 833 ബില്യന്‍ യൂറോയുടെ പദ്ധതിയുമായി ജര്‍മനി
Photo #1 - Germany - Finance - 22320201corona

ബര്‍ലിന്‍: കൊറോണവൈറസ് ബാധ കാരണം വ്യവസായ ലോകം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ജര്‍മനി 822 ബില്യന്‍ യൂറോയുടെ സാമ്പത്തിക പാക്കേജ് തയാറാക്കുന്നു. രോഗ വ്യാപനം തടയുന്നതിനും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക ഉപയോഗിക്കുക.

ഭാഗികമായ ദേശസാത്കരണം, ക്രെഡിറ്റ് ഗ്യാരന്റികള്‍, സാലറി ടോപ്പപ്പ് തുടങ്ങിയവയാണ് നടപടികള്‍. കടമെടുക്കേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്യും. ബജറ്റ് സന്തുലനം നിലനിര്‍ത്താന്‍ ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും പിന്‍വലിക്കും. വാര്‍ഷിക കടത്തിന്റെ പരിധി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അനുമതി തേടും.

ഈ വര്‍ഷം മാത്രം 156 ബില്യന്‍ യൂറോ കടമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നൂറു ബില്യനാണ് ഭരണഘടനാപരമായ പരിധി. ഇതു മറികടക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക അനുമതി ആവശ്യമായി വരും.
- dated 22 Mar 2020


Comments:
Keywords: Germany - Finance - 22320201corona Germany - Finance - 22320201corona,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26520204aid
വ്യവസായങ്ങള്‍ക്ക് പ്രതിമാസം അമ്പതിനായിരം യൂറോ വരെ ജര്‍മന്‍ സര്‍ക്കാര്‍ സഹായം Recent or Hot News
തുടര്‍ന്നു വായിക്കുക
21520208lufthansa
ലുഫ്താന്‍സയ്ക്ക് രക്ഷാ പാക്കേജ് തയാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19520202fund
യൂറോപ്യന്‍ സഹായം ഫലപ്രദമായി ഉപയോഗിച്ചതില്‍ മുന്നില്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
16520207recession
ജര്‍മന്‍ സമ്പദ് വ്യവസ്ഥയില്‍ 2.2% ചുരുക്കം
തുടര്‍ന്നു വായിക്കുക
15520201revenue
ജര്‍മനിയുടെ നികുതി വരുമാനത്തില്‍ 100 ബില്യന്‍ യൂറോയുടെ കുറവ് വരും
തുടര്‍ന്നു വായിക്കുക
14520204tui
ടിയുഐ 8000 പേരെ പിരിച്ചുവിടുന്നു
തുടര്‍ന്നു വായിക്കുക
12520203industry
ജര്‍മനിയില്‍ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മുപ്പതുകളില്‍ പ്രായമുള്ളവരെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us