Today: 20 Oct 2019 GMT   Tell Your Friend
Advertisements
മലിനീകരണ തട്ടിപ്പ്: ഡെയിംലര്‍ 870 മില്യന്‍ യൂറോ പിഴയടയ്ക്കണം
Photo #1 - Germany - Finance - 259201910daimler
സ്ററുട്ട്ഗര്‍ട്ട്: മലിനീകരണം കുറച്ചു കാണിക്കാന്‍ ഡീസല്‍ കാറുകളില്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഘടിപ്പിച്ച കേസില്‍ ജര്‍മന്‍ കാര്‍ നിര്‍മാണ കമ്പനിയായ ഡെയിംലര്‍ 870 മില്യന്‍ യൂറോ പിഴയടയ്ക്കാന്‍ സ്ററുട്ട്ഗര്‍ട്ട് പ്രോസിക്യൂട്ടര്‍ നിര്‍ദേശിച്ചു.

വാഹന സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന വകുപ്പിന്റെ അനാസ്ഥ കണക്കിലെടുത്തുള്ള നടപടിയാണിത്. കേസിന്റെ മറ്റു വശങ്ങളില്‍ വിചാരണ തുടരുകയാണ്. നൈട്രജന്‍ ഓക്സൈഡ് പുറന്തള്ളല്‍ അനുവദനീയമായ പരിധിയില്‍ കൂടുതലായിട്ടും വാഹനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി എന്ന വസ്തുത മാത്രമാണ് ഇപ്പോള്‍ പിഴ വിധിക്കാന്‍ കാരണമായി കണക്കിലെടുത്തിട്ടുള്ളത്.

ഡെയിംലര്‍ ഈ നിര്‍ദേശത്തിനെതിരേ അപ്പീല്‍ നല്‍കുന്നില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ ഈ ഭാഗം ഇതോടെ പൂര്‍ത്തിയാകും. ഇത്തരത്തില്‍ അടയ്ക്കുന്ന പിഴത്തുക കമ്പനിയുടെ മൂന്നാം പാദ വരുമാനത്തെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു.
- dated 25 Sep 2019


Comments:
Keywords: Germany - Finance - 259201910daimler Germany - Finance - 259201910daimler,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31020193brexit
കരാറില്ലാത്ത ബ്രെക്സിറ്റ് ജര്‍മനിയുടെ വളര്‍ച്ചയെയും ബാധിക്കും
തുടര്‍ന്നു വായിക്കുക
31020192car
ജര്‍മന്‍ കാര്‍ വിപണി വീണ്ടും ഉഷാറാകുന്നു
മലിനീകരണ തട്ടിപ്പ് വിവാദം അടങ്ങുന്നു
തുടര്‍ന്നു വായിക്കുക
11020196vw
മലിനീകരണ തട്ടിപ്പ്: ഒത്തുതീര്‍പ്പ് നിര്‍ദേശം ഫോക്സ് വാഗന്‍ തള്ളി
തുടര്‍ന്നു വായിക്കുക
26920192continental
കോണ്‍ടിനെന്റല്‍ ആയിരക്കണക്കിനാളുകളെ പിരിച്ചുവിടും
തുടര്‍ന്നു വായിക്കുക
26920191cook
തോമസ് കുക്കിന്റെ ജര്‍മന്‍ വിഭാഗവും പാപ്പര്‍ ഹര്‍ജി നല്‍കുന്നു
2000 പേരുടെ ജോലി അപകടത്തില്‍
തുടര്‍ന്നു വായിക്കുക
25920191vw
വിപണിയില്‍ കൃത്രിമം: ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ക്കെതിരേ കേസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us