Today: 21 Jul 2019 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ കമ്മിഷന്‍ മേധാവി തെരഞ്ഞെടുപ്പ്: വിട്ടുവീഴ്ചയ്ക്കു തയാറെന്ന് മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 27620195weber

ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ മേധാവിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സമാവയത്തിനു വേണ്ടി വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും, തന്റെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാമെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

മാന്‍ഫ്രെഡ് വെബറിനെയാണ് കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ജര്‍മനി പിന്തുണച്ചിരുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ പാര്‍ട്ടി എന്ന നിലയില്‍ തന്റെ പാര്‍ട്ടിയുടെ അഭിപ്രായം മാനിക്കുക എന്ന കീഴ് വഴക്കം പാലിക്കപ്പെടുമെന്നും മെര്‍ക്കല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

സെന്റര്‍ റൈറ്റ് യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയതെങ്കിലും, വോട്ട് വിഹിതം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ഇതോടെ, മാന്‍ഫ്രെഡ് വെബര്‍ക്കെതിരേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടക്കമുള്ള യൂറോപ്യന്‍ നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു.

ഞായറാഴ്ചത്തെ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഇക്കാര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു മുന്നോടിയായി വെബര്‍, ഇപിപി മേധാവി ജോസഫ് ഡ്യുവല്‍, സിഡിയു മേധാവി അന്നഗ്രെറ്റ് ക്രാമ്പ് കാറന്‍ബോവര്‍ എന്നിവരുമായി മെര്‍ക്കല്‍ ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്.
- dated 27 Jun 2019


Comments:
Keywords: Germany - Otta Nottathil - 27620195weber Germany - Otta Nottathil - 27620195weber,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
gmf_30th_meet_started_germany
ജിഎംഎഫ് മുപ്പതാം പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ തിരിതെളിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
heinrich_fest_bamberg_mugale_fest_frankonia
ജര്‍മനിയിലെ ഫ്രാങ്കോണിയ വേനല്‍ക്കാല ഉത്സവത്തില്‍ മലയാളി സാന്നിധ്യം ശ്രദ്ധേയമായി Recent or Hot News
തുടര്‍ന്നു വായിക്കുക
complaint_german_general_consulate_bangaluru
ബംഗ്ളൂരിലെ ജര്‍മന്‍ കോണ്‍സുലേറ്റിനെതിരെ ആക്ഷേപം ശക്തമാവുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
mariyam_chakku_antus_mother
മറിയം ചാക്കു നിര്യാതയായി Recent or Hot News
തുടര്‍ന്നു വായിക്കുക
19720191lonely
ജര്‍മനിയില്‍ അഞ്ചിലൊന്നാളുകള്‍ ജീവിക്കുന്നത് ഒറ്റയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
19720192hitler
ജര്‍മനിയിലെ ഏറ്റവും അപകടകരമായ പുസ്തകത്തിന് 94 വയസ്
തുടര്‍ന്നു വായിക്കുക
18720198luggage
വിമാനത്തില്‍ ലഗേജ് കയറ്റിയില്ല: ഡ്യുസല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ സംഘര്‍ഷം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us