Today: 29 Sep 2020 GMT   Tell Your Friend
Advertisements
മ്യൂണിച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു യൂറോയുടെ യാത്രാ ടിക്കറ്റ്
Photo #1 - Germany - Otta Nottathil - 71220194ticket

മ്യൂണിച്ച്: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ട്രെയ്നികള്‍ക്കും 365 യൂറോയ്ക്ക് ഒരു വര്‍ഷത്തേക്കുള്ള യാത്രാ ടിക്കറ്റ് നല്‍കാന്‍ പദ്ധതി. ദിവസം ഒരു യൂറോയ്ക്ക് അപരിമിതമായ പൊതുഗതാഗത യാത്രയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

മ്യൂണിച്ച് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് താരിഫ് അസോസിയേഷന്‍ ഓഹരിയുടമകളുടെ യോഗം ഈ നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്. മ്യൂണിച്ച് സിറ്റി കൗണ്‍സിലും ഡിസ്ട്രിക്റ്റ് കൗണ്‍സിലുകളും കൂടി അംഗീകരിച്ചു കഴിഞ്ഞാല്‍ 2020 ഓഗസ്റ്റ് ഒന്നോടെ ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അംഗീകാരം ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

ഗ്രേറ്റര്‍ മ്യൂണിച്ച് പ്രദേശത്തായിരിക്കും ഈ യാത്രാ സൗകര്യം ലഭ്യമാകുക. 360,000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകും. എസ് ബാന്‍, യു ബാന്‍, ബസുകള്‍, പ്രാദേശിക ട്രെയ്നുകള്‍ എന്നിവയിലെല്ലാം ഈ ടിക്കറ്റുപയോഗിച്ച് യാത്ര ചെയ്യാം.
- dated 06 Dec 2019


Comments:
Keywords: Germany - Otta Nottathil - 71220194ticket Germany - Otta Nottathil - 71220194ticket,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
29920203merkel
പ്രതിദിന കോവിഡ് കേസുകള്‍ 19,000 കടക്കുമെന്ന് മെര്‍ക്കലിന്റെ മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
29920202strike
ജര്‍മനിയിലെ പൊതു ഗതാഗത ജീവനക്കാര്‍ സമരത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
29920207merkel
മെര്‍ക്കല്‍ സന്ദര്‍ശിച്ചു: നവല്‍നി Recent or Hot News
തുടര്‍ന്നു വായിക്കുക
wolfgang_clement_died
വോള്‍ഫ് ഗാംഗ് ക്ളെമന്റ് അന്തരിച്ചു. Recent or Hot News
തുടര്‍ന്നു വായിക്കുക
27920207merz
ഗേ ചാന്‍സലര്‍: പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടെന്ന് ഫ്രെഡറിക് മെര്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_kunjamma_mammoottil
മാമ്മൂട്ടില്‍ കുഞ്ഞമ്മയുടെ സംസ്ക്കാരം ഒക്ടാബര്‍ ഒന്നിന്
തുടര്‍ന്നു വായിക്കുക
26920203church
പീഡനത്തിന്റെ ഇരകള്‍ക്ക് പുതിയ നഷ്പരിഹാര മാതൃകയുമായി ജര്‍മന്‍ കത്തോലിക്കാ സഭ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us