Today: 15 Nov 2019 GMT   Tell Your Friend
Advertisements
ആര്‍ത്തവ ശുചിത്വത്തിനുള്ള ഉത്പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും
Photo #1 - Germany - Otta Nottathil - 91120191feminine

ബര്‍ലിന്‍: സ്ത്രീകള്‍ ആര്‍ത്തവകാല ശുചിത്വത്തിന് ഉപയോഗിക്കുന്ന ടാമ്പണ്‍, സാനിറ്ററി ടവല്‍ തുടങ്ങിയ ഉത്പന്നങ്ങളെ ആഡംബര വസ്തുക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ജര്‍മന്‍ പാര്‍ലമെന്റ് നിര്‍ദേശിച്ചു. ഇതുപ്രകാരം ഇത്തരം വസ്തുക്കളുടെയെല്ലാം നികുതിയും, ആനുപാതികമായി വിലയും കുറയും.

ആഡംബര വിഭാഗത്തിലുള്ള വസ്തുക്കള്‍ക്ക് 19 ശതമാനവും, ഭക്ഷ്യ വസ്തുക്കള്‍ അടക്കം അടിസ്ഥാന ജീവിത ആവശ്യത്തിനുള്ളവയ്ക്ക് ഏഴു ശതമാനവുമാണ് ജര്‍മനിയിലെ നികുതി.

ആര്‍ത്തവ ശുചിത്വത്തിനുള്ള ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഇതര യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന നികുതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ 28 രാജ്യങ്ങളില്‍ 11 ആണ് ജര്‍മനിയുടെ സ്ഥാനം.

നികുതി കുറച്ച പാര്‍ലമെന്റ് അധോസഭയുടെ തീരുമാനം ഇനി ഉപരിസഭ അംഗീകരിക്കേണ്ടതുണ്ട്. ദീര്‍ഘകാല പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഈ വിഷയം പാര്‍ലമെന്റ് പരിഗണനയ്ക്കെടുക്കുന്നത്.
- dated 08 Nov 2019


Comments:
Keywords: Germany - Otta Nottathil - 91120191feminine Germany - Otta Nottathil - 91120191feminine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151120193cold
തെക്കന്‍ ജര്‍മനിയില്‍ താപനില നെഗറ്റീവ് പത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
151120192tax
സോളിഡാരിറ്റി ടാക്സ് പൂര്‍ണമായി ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
151120191measles
അഞ്ചാം പനി വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കാനുള്ള ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
141120195care
ജോലിയുള്ളവരുടെ കുട്ടികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഉറപ്പാക്കി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
141120194is
ഐഎസിനെ പിന്തുണച്ചതിന് തുര്‍ക്കി നാടുകടത്തുന്നവരെ ജര്‍മനി അറസ്ററ് ചെയ്യില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
141120193airbus
രണ്ട് എയര്‍ബസ് വിമാനങ്ങള്‍ ജര്‍മന്‍ വ്യോമസേന നിരാകരിച്ചു
തുടര്‍ന്നു വായിക്കുക
141120192upskirt
'അപ്സ്കര്‍ട്ടിങ്' നിരോധിക്കാന്‍ ജര്‍മനിയില്‍ നിയമ നിര്‍മാണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us