Today: 12 Jun 2026 GMT   Tell Your Friend
Advertisements
ചാന്‍സലര്‍ മെര്‍സും സംഘവും ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കണ്ടു
Photo #1 - Germany - Otta Nottathil - Chancellor_merz_german_group_met_pope_Leo_XIV_may_18_2025
വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയ ലോകനേതാക്കളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.ജര്‍മ്മനി ഉള്‍പ്പെടെ 150~ലധികംരാജ്യങ്ങളുടെ പ്രതിനിധികളാണ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തത്. ജര്‍മന്‍ പ്രതിനിധി സംഘത്തെ നയിച്ച ചാന്‍സലര്‍ ഫെഡറിക് മെര്‍സ് മാര്‍പാപ്പയുമായി നേരിട്ടുകണ്ട് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു. കത്തോലിക്കാ സഭയുടെ അഭിവൃദ്ധി തുടരാന്‍ മാത്രമല്ല, എല്ലാറ്റിനുമുപരി, പുതിയ മാര്‍പാപ്പ ലിയോ പതിനാലാമന് വരും വര്‍ഷങ്ങളില്‍ മഹത്തായ സഭയ്ക്കായി അദ്ദേഹം ചെയ്യാനിരിക്കുന്ന കാര്യങ്ങളില്‍ നല്ലതും വിജയകരവുമാകട്ടെയെന്ന് ആശംസിക്കുന്നതായി മെര്‍സ് വത്തിക്കാനില്‍ അറിയിച്ചു.

സംഘത്തില്‍ മെര്‍സിനെ കൂടാതെ, ഉപചാന്‍സലര്‍ ലാര്‍സ് ക്ളിംഗ്ബെയ്ല്‍, ബുണ്ടെസ്ററാഗ് പ്രസിഡന്റ് ജൂലിയ ക്ളോക്ക്നര്‍, ബുണ്ടെസ്റാറ്റ് പ്രസിഡന്റ് അങ്കെ റെഹ്ളിംഗര്‍, ഫെഡറല്‍ കോണ്‍സ്ററിറ്റ്യൂഷണല്‍ കോടതി പ്രസിഡന്റ് സ്ററീഫന്‍ ഹാര്‍ബാര്‍ത്ത്, കത്തോലിക്ക, പ്രൊട്ടസ്ററന്റ് സഭാ നേതാക്കള്‍, ചാന്‍സലറുടെ ഭാര്യ ഷാര്‍ലോട്ടെ തുടങ്ങിയവരും ഉണ്ടായിരുന്നു.
- dated 19 May 2025


Comments:
Keywords: Germany - Otta Nottathil - Chancellor_merz_german_group_met_pope_Leo_XIV_may_18_2025 Germany - Otta Nottathil - Chancellor_merz_german_group_met_pope_Leo_XIV_may_18_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
ഡിജിറ്റല്‍ ലോകത്തെ സാദ്ധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം ; കൊളോണ്‍ കേരള സമാജം "ഡിജിറ്റല്‍ ഫിറ്റ്" സെമിനാര്‍ സംഘടിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ അധോലോകത്ത് പുതിയ ക്രൂരത; കൗമാരക്കാരെ 'വാടകക്കൊലയാളികളാക്കി' മാഫിയാ സംഘങ്ങള്‍ Recent or Hot News

ഏതാനും ആയിരം യൂറോയ്ക്ക് വേണ്ഢി കൊലപാതകം നടത്താന്‍ 15~കാരും തുടര്‍ന്നു വായിക്കുക
വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനിയും കൂടും; ബജറ്റ് എയര്‍ലൈനുകള്‍ കൂട്ടത്തോടെ പൂട്ടലിലേക്ക് Recent or Hot News

ഭൂരാഷ്ട്രീയ സംഘര്‍ഷങ്ങളും വിമാന ഇന്ധനവില വര്‍ദ്ധനവും കാരണം ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേയ്ക്ക്.
പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത യാത്രാ തടസങ്ങള്‍.
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ അയണ്‍മാന്‍ മത്സരത്തിനിടെ അട്ടിമറി ശ്രമം Recent or Hot News

ഹാംബര്‍ഗില്‍ ഇന്ന് (ഞായറാഴ്ച) നടന്ന അയണ്‍മാന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ അത്--ലറ്റുകളെ വന്‍ അപകടത്തിലാക്കി അട്ടിമറി ശ്രമം. സൈക്ളിംഗ് ട്രാക്കില്‍ ഇരുമ്പ് ചില്ലുകള്‍ വിതറി, നൂറിലധികം അത്--ലറ്റുകളുടെ ടയറുകള്‍ തകര്‍ന്നു, ചിലര്‍ക്ക് പരിക്ക്; കടുത്ത പ്രതിഷേധവുമായി പോലീസ് തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം ബര്‍ലിനില്‍ സമര്‍പ്പിച്ചു; കുംഭാഭിഷേകത്തിന് ഗംഗാതീര്‍ത്ഥവും സ്പ്രീ നദിയിലെ ജലവും
ജര്‍മ്മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ ഭാരതീയ പ്രവാസി സമൂഹത്തിന് ഏറെ അഭിമാനകരമായ ഒരു ചരിത്രമുഹൂര്‍ത്തം സമ്മാനിച്ചുകൊണ്ഢ് പണികഴിപ്പിച്ച 'ശ്രീ ഗണേശ ഹിന്ദു ക്ഷേത്രത്തിന്റെ കുംഭാഭിഷേകത്തിന് ഗംഗാതീര്‍ത്ഥവും സ്പ്രീ നദിയിലെ ജലവും; രണ്ഢ് പതിറ്റാണ്ഢിന്റെ കാത്തിരിപ്പിന് സാഫല്യം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us