Today: 18 Jun 2019 GMT   Tell Your Friend
Advertisements
ആന്റണി പട്ടേരി നിര്യാതനായി
Photo #1 - Germany - Otta Nottathil - antony_patteri
ഡൂയീസ്ബുര്‍ഗ്/തൃശൂര്‍ : ജര്‍മന്‍ മലയാളി ആന്റണി പട്ടേരി(74) തൃശൂരില്‍ നിര്യാതനായി. സംസ്ക്കാരം ജൂണ്‍ 11 ന് (ചൊവ്വ) രാവിലെ 10 മണിയ്ക്ക് തൃശൂര്‍, പൂത്തന്‍ചിറ, കൊമ്പത്തുകടവ് സെന്റ് സേവ്യേഴ്സ് പള്ളിയില്‍.

ഭാര്യ ആനി ആന്റണി കല്ലേറ്റുംകര കപ്പാനി കുടുബാംഗം.

മക്കള്‍ : പോള്‍ ആന്റണി (സന്തോഷ്), ജോസ് ആന്റണി(ബിജോഷ്).

മരുമക്കള്‍: സൈന, റിയാ.
കൊച്ചുമക്കള്‍: നോവ, ഹന്ന, ക്രിസ്.

1970 ല്‍ ജര്‍മനിയിലെത്തിയ ആന്റണി ഡൂയീസ്ബര്‍ഗ്, ഹില്‍ഡന്‍ എന്നിവിടങ്ങിലും തുടര്‍ന്ന് ഹാഗനിലുമായിരുന്നു താമസം. ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം ആന്റണി പിന്നീട് ജര്‍മനിയിലും നാട്ടിലുമാണ് ജീവിച്ചത്.
- dated 09 Jun 2019


Comments:
Keywords: Germany - Otta Nottathil - antony_patteri Germany - Otta Nottathil - antony_patteri,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us