Today: 25 Aug 2019 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ വിവിധ മലയാളി കമ്യൂണിറ്റികളുടെ വിശുദ്ധവാര പരിപാടികള്‍
Photo #1 - Germany - Otta Nottathil - holyweek_alla_communities_germany
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ വിശുദ്ധവാര പരിപാടികള്‍ താഴെപ്പറയുന്നു.

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഏപ്രില്‍ 18 ന് (വ്യാഴാഴ്ച) വൈകുന്നേരം ആറു മണിയ്ക്ക് പെസഹാ തിരുക്കര്‍മ്മങ്ങള്‍ ആരംഭിയ്ക്കും. കാലുകഴുകല്‍ ശുശ്രൂഷ, ദിവ്യബലി, പാനവായന, അപ്പം മുറിയ്ക്കല്‍, ആരാധന തുടങ്ങിയവയായിരിക്കും പ്രധാന ചടങ്ങുകള്‍.

ഏപ്രില്‍ 19 ന് ദുഖ:വെള്ളിയാഴ്ച വൈകുന്നേരം 3.45 ന് പാനവായനയോടെ കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പീഡാനുഭവ ശുശ്രൂഷകള്‍, കുരിശിന്റെ വഴി, രൂപം ചുംബിക്കല്‍, കയ്പ്പുനീര്‍ കുടിയ്ക്കല്‍ എന്നീ ചടങ്ങുകള്‍ ഉണ്ടായിരിക്കും.

ഉയിര്‍പ്പു തിരുനാള്‍ കര്‍മ്മങ്ങള്‍ ഏപ്രില്‍ 20 ന് (ശനി) രാത്രി ഒന്‍പതു മണിയ്ക്ക് പള്ളിയങ്കണത്തില്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിച്ച് പുതുവെളിച്ചത്തിന്റെ പ്രതീകമായി കത്തിച്ച മെഴുകുതിരിയും കൈയ്യിലേന്തി പ്രദക്ഷിണത്തോടുകൂടി വിശ്വാസികള്‍ ദേവാലയത്തില്‍ പ്രവേശിയ്ക്കും. തുടര്‍ന്ന് ഉയിര്‍പ്പും ആഘോഷമായ ദിവ്യബലിയും നടക്കും. എല്ലാ തിരുക്കര്‍മ്മങ്ങളും കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലാണ് (അി ടേ.ഠവലൃലശെമ 6, 51063 ഗീലഹി) ക്രമീകരിച്ചിരിയ്ക്കുന്നത്.
യാത്രാസൗകര്യം : ആൗ്െലൃയശിറൗിഴ ; ്ീി ഗീലഹി ?ങലൗവഹവലശാ (ണശലിലൃുഹമ്േവ):ഘശിശല 159,ഞശരവൗേിഴ ? ഒലൃഹലൃൃശിഴ,ഒമഹലേലെേഹഹലങലൗവഹവലശാലൃൃശിഴ (്വംലശലേ ഒമഹലേലെേഹഹല ിമരവ ണശലിലൃുഹമ്േവ, ആലഹഴശരെവഴഹമറയമരവലൃ ടൃേമലൈ ),എൗംൈലഴ 3 ങശിൗലേി.

വിവരങ്ങള്‍ക്ക്:

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ,(കമ്യൂണിറ്റി ചാപ്ളെയിന്‍) ഫോണ്‍: 0221 629868, ഡേവീസ് വടക്കുംചേരി (കണ്‍വീനര്‍)0221 5904183.

ണലയശെലേ:
ംംം.ശിറശരെവലഴലാലശിറല.റല

മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ വിശുദ്ധവാര ഈസ്ററര്‍ ശുശ്രൂഷകള്‍

സീറോ മലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ ജര്‍മന്‍ റീജിയന്റെ ഈ വര്‍ഷത്തെ ദുഖ:വെള്ളി, ഈസ്ററര്‍ ശുശ്രൂഷകള്‍ താഴെപ്പറയുന്ന പ്രകാരം ക്രമീകരിച്ചിരിയ്ക്കുന്നതായി മലങ്കരസഭാ ഭരണസമിതി അറിയിച്ചു. ഏവരേയും ഹാശാ ആഴ്ചയിലെ വിശുദ്ധ കര്‍മ്മങ്ങളിലേയ്ക്ക് സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.

ദുഃഖവെള്ളി, ഈസ്ററര്‍ ശുശ്രൂഷകള്‍

ബോണ്‍/കൊളോണ്‍: ബോണിലെ ബാര്‍ബറാ ദേവാലയത്തില്‍ (ടേ.ആമൃയമൃമ ഗശൃരവല, ഞീലേേഴലിലൃ ൃെേമലൈ 30,53127 ആീിി) ഏപ്രില്‍ 19 ന് (വെള്ളി) രാവിലെ ഒമ്പതിന് ദുഃഖവെള്ളി ശുശ്രൂഷയും, 21 ന് ഈസ്ററര്‍ ഞായര്‍ ഉച്ചകഴിഞ്ഞ് 3.30 ന് ഉയിര്‍പ്പുതിരുനാള്‍ കര്‍മങ്ങളും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടക്കും.

വിവരങ്ങള്‍ക്ക്: വര്‍ഗീസ് കര്‍ണാശേരില്‍ 02233 345668, ഫാ. മാത്യു 0228 643455.

ക്രേഫെല്‍ഡ്: ജോഹാനസ് ബാപ്റ്റിസ്ററ് ദേവാലയത്തില്‍ (ടേ.ഖീവമിിലെ ആമുശേേെ ഗശൃരവല, ഖീവമിിലെ ജഹമ്േവ 40,47805 ഗൃലളലഹറ) 19 ന് രാവിലെ 8.30 ന് ദുഃഖവെള്ളി ശുശ്രൂഷകളും ഈസ്ററര്‍ ഞായര്‍ 21 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉയിര്‍പ്പുതിരുനാള്‍ കര്‍മങ്ങളും നടക്കും.

വിവരങ്ങള്‍ക്ക്: ജോര്‍ജുകുട്ടി കൊച്ചേത്തു 02151 316522, മാര്‍ക്കസ് 02162 979345.

ഫ്രാങ്ക്ഫര്‍ട്ട് : ഹെര്‍സ് ജേസു ദേവാലയത്തില്‍ (ഒലൃ്വ ഖലൗെ ഗശൃരവല, ഋരസലിവലശാലൃ ഘമിറൃെേമലൈ 326, 60435 എൃമിസളൗൃേ ഋരസലിവലശാ) 19 ന് രാവിലെ ഒമ്പതിന് ദുഃഖവെള്ളി ശുശ്രൂഷകളും, 21 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഉയിര്‍പ്പു തിരുനാളും നടക്കും.

വിവരങ്ങള്‍ക്ക്: കോശി തോട്ടത്തില്‍ 06109 739832, മാണി 0607442942,

വിവരങ്ങള്‍ക്ക്:
ഫാ.സന്തോഷ് തോമസ് (കോഓര്‍ഡിനേറ്റര്‍, സീറോ മലങ്കര കമ്യൂണിറ്റി, ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മനി) 0612844071/017680383083, ഫാ.ജോസഫ് ചേലംപറമ്പത്ത് 0228 28619809(ചാപ്ളെയിന്‍, കൊളോണ്‍ അതിരൂപത).ഫാ.പോള്‍ മാത്യു ഒഐസി (ക്രേഫെല്‍ഡ്)02431974313 18,ഫാ.ജേക്കബ് വാഴക്കുന്നത്ത് (ഡോര്‍ട്ട്മുണ്ട്) 02542 87896 40.


ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ വിശുദ്ധവാര പരിപാടികള്‍

ഫ്രാങ്ക്ഫര്‍ട്ടിലെ സീറോമലബാര്‍ സമൂഹത്തിന്റെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. സെന്റ് അന്റോണിയൂസ് ദേവാലയത്തിലാണ് (ടേ. ഇവൃശീെേുവീൃൗെ ഗശൃരവല, ജൃലൗിഴലവെലശാ,അി റലി ഉൃലശ ടലേശിലി 42, 60435 എൃമിസളൗൃേ (ങ) പരിപാടികള്‍ നടക്കുന്നത്.

ഏപ്രില്‍ 18 ന് പെസഹാവ്യാഴം

വൈകുന്നേരം 5 മണി. കാലുകഴുകല്‍ ശുശ്രൂഷ
വി. കുര്‍ബാന, ആരാധന, അപ്പം മുറിക്കല്‍ ശുശ്രൂഷ.

ഏപ്രില്‍ 19 ന് ദു:ഖവെള്ളി

രാവിലെ 9 ന് ദേവാലയ ഹാളില്‍ തിരുക്കര്‍മ്മങ്ങള്‍ കുരിശിന്റെ വഴിയോടുകൂടി ആരംഭിയ്ക്കും.

ഏപ്രില്‍ 21 ന് (ഞായര്‍), ഉയിര്‍പ്പുതിരുനാള്‍ദിവസം വൈകുന്നേരം നാലു മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിയ്ക്കും.

വിവരങ്ങള്‍ക്ക്:

വികാരി ഫാ. തോമസ് വട്ടുകുളം സിഎംഎഫ് 06961000917, 01573 5461964, ബിജന്‍ കൈലാത്ത് 01522 9543425.

ംംം.്െയൃീാമഹമയമൃളൃമിസളൗൃേ.രീാ

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തിരുക്കര്‍മ്മങ്ങള്‍

ബോണ്‍: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഹാശാ ആഴ്ച തിരുക്കര്‍മ്മങ്ങള്‍ താഴെപ്പറയുംവിധം ക്രമപ്പെടുത്തിയിരിയ്ക്കുന്നതായി സഭാ കമ്മറ്റിയറിയിച്ചു. ഫാ.കോശി വര്‍ഗീസ് കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിയ്ക്കും.

പെസഹാ തിരുക്കര്‍മ്മങ്ങള്‍ വുപ്പര്‍ത്താലിലെ സെന്റ് മിഷായേല്‍ പള്ളിയില്‍(ടേ. ങശരവമലഹ ഗശൃരവല,ഘലശു്വശഴലൃൃെേ.41,
42109 ണൗുുലൃമേഹ) ഏപ്രില്‍ 17 ന് വൈകുന്നേരം പെസഹായുടെ ശുശ്രൂഷയും തുടര്‍ന്ന് വി. കുര്‍ബാനയും ഉണ്ടായിരിക്കും.

ദു:ഖവെള്ളി ശുശ്രൂഷകള്‍ ഏപ്രില്‍ 19 ന് സെന്റ് അഗസ്ററിനിലെ സൈ്ററലര്‍ മിഷന്‍ ആസ്ഥാനത്ത് (ടല്യേഹലൃ ങശശൈീിമൃല ല.ഢ, ടേ. അൗഴൗശെേി
അൃിീഹറ ഖമിലെി ടൃേ.30,53757 ടേ. അൗഴൗശെേി)രാവിലെ ഒന്‍പതു മുതല്‍പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. തുടര്‍ന്ന് പ്രാര്‍ഥനകളും പ്രദക്ഷിണവും, സ്ളീബാ ആഘോഷം, സ്ളീബാ വന്ദനം, കബറടക്കം, കയ്പ്പുനീര്‍ ഉണ്ടായിരിക്കും. തുടര്ന്ന് വിശ്വാസികള്‍ക്കായി നേര്‍ച്ച കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.

ദുഃഖശനി കര്‍മ്മങ്ങള്‍ വുര്‍സലനില്‍(ജഹല്യലൃ ടൃേ. 58, 52146 ണൗലൃലെഹലി) 20 ന് രാവിലെ 10.45 ന് വിശുദ്ധ കുര്ബാനയും, വാങ്ങിപ്പോയവര്ക്കും വേണ്ടി പ്രത്യേകം പ്രാര്ത്ഥനയും ഉണ്ടായിരിക്കും. 21 ന് ഞായറാഴ്ച രാവിലെ 9.45 മുതല്‍ സെന്റ് അഗസ്ററിനിലെ സൈ്ററലര്‍ മിഷന്‍ ആസ്ഥാനത്ത്(ടല്യേഹലൃ ങശശൈീിമൃല ല.ഢ, ടേ. അൗഴൗശെേി
അൃിീഹറ ഖമിലെി ടൃേ.30,53757 ടേ. അൗഴൗശെേി) ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിക്കും. ഉയിര്‍പ്പിന്റെ പ്രഖ്യാപനം വി. കുര്‍ബാന, സ്ളീബാ ആഘോഷവും തുടര്‍ന്ന് സ്നേഹ വിരുന്നോടെ ഈ വര്‍ഷത്തെ വിശുദ്ധ വാരം സമാപിക്കും.

വിവരങ്ങള്‍ക്ക് : മാത്യു കാക്കനാട്ടുപറമ്പില്‍ 0 626836403

ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ഇന്‍ ജര്‍മനി

ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ

ദുഖവെള്ളി ശുശ്രൂഷകള്‍ ഏപ്രില്‍ 19 ന് വൈകുന്നേരം അഞ്ചുമണിയ്ക്ക് കുരിശിന്റെ വഴിയോടെയും, ഈസ്ററര്‍ ആഘോഷം ഏപ്രില്‍ 22 ന്
വെകുന്നേരം നാലര മണിയ്ക്ക് ഹാഗനിലെ ഹൈലിഗ് ഗൈസ്ററ് ദേവാലയത്തില്‍ (ഒലശഹശഴ ഏലശേെ, ണശഹഹറലൃെേ. 19, 58093 ഒമഴലി)നടക്കും.
ഖീവി ഉമിശലഹ (02334/5043342), ഥലൗെറമെ.ജ.ഠ (0211/4089638, ഇവലൃശ്യമി ങ.ജ (02224/74708) ,ണശഹഹശമാ ജമവേൃീലെ (0211/402410).
- dated 14 Apr 2019


Comments:
Keywords: Germany - Otta Nottathil - holyweek_alla_communities_germany Germany - Otta Nottathil - holyweek_alla_communities_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25820191dresden
സ്റ്റേറ്റ് ഇലക്ഷനു മുന്‍പ് ജര്‍മനിയില്‍ വംശീയ വിരുദ്ധ പ്രക്ഷോഭം Recent or Hot News
തുടര്‍ന്നു വായിക്കുക
24820193home
ജര്‍മനിയില്‍ സ്ഥലം വാങ്ങുമ്പോള്‍ ഓര്‍ക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23820197city
നഗരം നിലനില്‍ക്കുന്നില്ലെന്നു തെളിയിക്കുന്നവര്‍ക്ക് പത്തു ലക്ഷം യൂറോ സമ്മാനം! Recent or Hot News
തുടര്‍ന്നു വായിക്കുക
23820196stab
ജര്‍മനിയിലെ ചെംനിറ്റ്സ് കത്തിക്കുത്ത്: സിറിയക്കാരന് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
23820191merkel
ബ്രെക്സിറ്റ് പരിഹാരം: ബ്രിട്ടന് അന്ത്യശാസനം നല്‍കിയിട്ടില്ലെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22820191joyride
ജര്‍മനിയില്‍ 140 കി.മീ. വേഗത്തില്‍ കാറോടിച്ച എട്ടു വയസുകാരന്‍ പോലീസ് പിടിയിലായി
തുടര്‍ന്നു വായിക്കുക
competitions_ksf_onam_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അത്തപ്പൂക്കളം, ചിത്രരചന മല്‍സരങ്ങള്‍ ഓഗസ്ററ് 24 ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us