Today: 15 Oct 2018 GMT   Tell Your Friend
Advertisements
കാര്‍ണിവല്‍ ആഘോഷത്തില്‍ ആറാടി ജര്‍മനി
ബര്‍ലിന്‍: വലിയ നോയമ്പിനു മുമ്പുള്ള ജര്‍മനിയിലെ ഏറ്റവും വലിയ ആഘോഷമായ കാര്‍ണിവല്‍ ആഘോഷത്തില്‍ ആറാടി നില്‍ക്കുകയാണ് ജര്‍മനി.ഏറ്റവും വലിയ ആഘോഷം കൊളോണിലാണ്. ഏതാണ്ട് പത്തു ലക്ഷം പേരെങ്കിലും ഈ വര്‍ഷത്തെ കാണിവല്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി കൊളോണിലും പരിസരത്തും എത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിയ്ക്കാരംഭിച്ച കാര്‍ണിവല്‍ ഹൈലൈറ്റ് റാലി നഗരത്തിലുടനീളം സഞ്ചരിച്ച് വൈകുന്നേരം ആറുമണിയോടെ സമാപിച്ചു.

റാലിയില്‍ ഒട്ടനവധി ഫ്ളോട്ടുകള്‍ ഉണ്ടായിരുന്നു.കൊളോണ്‍ കൂടാതെ ബോണ്‍, ഡ്യൂസല്‍ഡോര്‍ഫ്, മൈന്‍സ്, ഫ്രാങ്ക്ഫര്‍ട്ട്, ബര്‍ലിന്‍, ഹാംബുര്‍ഗ് തുടങ്ങിയ വന്‍ നഗരങ്ങളിലും കാര്‍ണിവല്‍ ആഘോഷം നടക്കുന്നുണ്ട്.
- dated 12 Feb 2018


Comments:
Keywords: Germany - Otta Nottathil - karnival_2018 Germany - Otta Nottathil - karnival_2018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
151020181
ബവേറിയന്‍ തെരഞ്ഞെടുപ്പില്‍ സി എസ് യുവിന് ചരിത്രപരമായ തോല്‍വി Recent or Hot News
തുടര്‍ന്നു വായിക്കുക
151020182
ജര്‍മനിയില്‍ ചെറു വിമാനം ഇടിച്ചിറങ്ങി: മൂന്നു പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
141020188
ബര്‍ലിനില്‍ വലതുപക്ഷത്തിനെതിരേ പ്രകടനം; ഒരു ലക്ഷം പേര്‍ പങ്കെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
fire_katastrophe_inter_city_express_germany
ജര്‍മനിയില്‍ എക്പ്രസ് ട്രെയിന്‍ തീപിടിച്ചു ; ഒഴിവായത് വന്‍ ദുരന്തം Recent or Hot News
തുടര്‍ന്നു വായിക്കുക
shalom_meet_germany_nov_2018
ജര്‍മനിയില്‍ ശാലോം മീറ്റ് നവംബര്‍ 23,24,25 തീയതികളില്‍
തുടര്‍ന്നു വായിക്കുക
cards_play_achenkunju_memorial_2018
അച്ചന്‍കുഞ്ഞ് മെമ്മോറിയല്‍ ചീട്ടുകളി മല്‍സരം നടത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us