Today: 21 May 2018 GMT   Tell Your Friend
Advertisements
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബയേണ്‍ ഗ്ളാസ്ഗോയില്‍
Photo #1 - Germany - Sports - 311020174

ഗ്ളാസ്ഗോ: സെല്‍റ്റിക്കിനെതിരായ ചാംപ്യന്‍സ് ലീഗ് മത്സരത്തിനായി ജര്‍മന്‍ ചാംപ്യന്‍മാര്‍ ബയേണ്‍ മ്യൂണിച്ച് ഗ്ളാസ്ഗോയിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കാനുറച്ചാണ് ടീമിന്റെ വരവ്.

പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി പരിക്കു കാരണം മത്സരത്തില്‍നിന്നു വിട്ടു നില്‍ക്കും. കളി ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ബയേണിന് ഏറെക്കുറെ ഉറപ്പിക്കാം. എന്നാല്‍, സെല്‍റ്റിക്ക് തോറ്റാല്‍ പുറത്താകുന്ന അവസ്ഥയിലാണ്.

പരുക്ക് ഭീതിയിലായിരുന്ന കിങ്സ്ളി കോമാന്‍ മത്സരത്തിനിറങ്ങുമെന്നാണ് ബയേണ്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബ്രെന്‍ഡന്‍ റോഡ്ജേഴ്സിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. പുതിയ പരിശീലകന്‍ യൂപ്പ് ഹെയ്ങ്കന്‍സിനു കീഴിലാണ് ബയേണ്‍ ഇറങ്ങുന്നത്.
- dated 30 Oct 2017


Comments:
Keywords: Germany - Sports - 311020174 Germany - Sports - 311020174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21520183
ഉര്‍ദുഗാന്‍ വിവാദം: ഓസിലും ഗുന്‍ഡോഗനും ജര്‍മന്‍ പ്രസിഡന്റിനെ കണ്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
eintrach_defb_pokal_gewonnen
ഐന്‍ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ട് ജര്‍മന്‍ കപ്പ് ജേതാക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19520186
ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുത്ത, ഗോറ്റ്സെയെ തകര്‍ത്ത വാക്കുകള്‍: ജര്‍മന്‍ കോച്ച് സംസാരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16520185
ജര്‍മന്‍ ഫുട്ബോള്‍ താരങ്ങള്‍ തുര്‍ക്കി പ്രസിഡന്റിനൊപ്പം; ആരാധകര്‍ക്ക് രോഷം Recent or Hot News
തുടര്‍ന്നു വായിക്കുക
german_n_footbal_players__visit_erdogan
തുര്‍ക്കി വംശജരായ ജര്‍മന്‍ ദേശീയ ഫുട്ബോള്‍ താരങ്ങള്‍ വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
russian_cup_2018_team_germany
റഷ്യന്‍ വേള്‍ഡ് കപ്പ് ; ജര്‍മനി സാദ്ധ്യതാ ടീം പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
15520185
ലോകകപ്പിനു മുന്‍പ് ന്യൂയര്‍ക്കായി പ്രത്യേക ടെസ്ററുകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us