Today: 25 Aug 2019 GMT   Tell Your Friend
Advertisements
തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണു; ശശി തരൂരിന് പരിക്ക്
Photo #1 - India - Otta Nottathil - thulabharam_sasi_tharoor_accident
തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരിക്കേറ്റു. തലക്ക് പരിക്കേറ്റ തരൂരിനെ ഉടന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി തരൂരിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി ഗാന്ധാരിയമ്മന്‍ കോവിലില്‍ വെച്ച് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. തുലാഭാരത്തിന് ശേഷം ശേഷം ദീപാരാധനക്കായി ത്രാസില്‍ തന്നെ കാത്തിരിക്കുമ്പോഴായിരുന്നു.

അപകടമുണ്ടായത്. ത്രാസിന്റെ ദണ്ഡ് തലയില്‍ പതിച്ചതിനെ തുടര്‍ന്ന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്തലയില്‍ എട്ടോളം തുന്നലുകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
- dated 15 Apr 2019


Comments:
Keywords: India - Otta Nottathil - thulabharam_sasi_tharoor_accident India - Otta Nottathil - thulabharam_sasi_tharoor_accident,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us