Today: 18 Jun 2019 GMT   Tell Your Friend
Advertisements
77.2 കോടി ആളുകള്‍ സൈബര്‍ ആക്രമണത്തിനിരയായി
Photo #1 - Not Applicable - Otta Nottathil - 2012019datatheft

ന്യൂയോര്‍ക്ക്: 77.2 കോടി ആളുകളുടെ ഇ~മെയില്‍ വിവരങ്ങള്‍ സൈബര്‍ ആക്രമണത്തിലൂടെ ചോര്‍ന്നു. 2.2 കോടി പാസ്വേഡുകളും ചോര്‍ന്നു. മെഗാ എന്ന ക്ളൗഡ് സര്‍വീസില്‍ ഈ വിവരങ്ങള്‍ അടങ്ങിയ ഫയല്‍ ഉള്‍പ്പെടുത്തിയതായി മൈക്രോസോഫ്റ്റ് റീജണല്‍ ഡയറക്റ്ററും സൈബര്‍ സുരക്ഷ ഗവേഷകനുമായ ട്രോയ് ഹണ്ട് സ്ഥിരീകരിച്ചു.

ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ വിവരചോര്‍ച്ചയാണ് ഇതെന്ന് കരുതപ്പെടുന്നു. ഹണ്ട് പുറത്തുവിടുന്ന കണക്കനുസരിച്ച് 772,904,991 ഇ~മെയില്‍ വിലാസങ്ങളും 21,222,975 കോടി പാസ്വേഡുകളും അടക്കം 269 കോടി രേഖകള്‍ കളക്ഷന്‍ 1 എന്ന പേരിലുള്ള ഈ ഡാറ്റ ശേഖരത്തിലുണ്ടെന്നും ഹണ്ട് പറയുന്നു.

ഹണ്ടിന്‍റെ വെബ്സൈറ്റില്‍ ചോര്‍ന്ന ഇ~മെയില്‍ വിലാസങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. 18 വെബ്സൈറ്റുകളില്‍ നിന്നു ചോര്‍ന്നിട്ടുള്ള വിവരങ്ങളാണ് ഇവിടെ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. ചോര്‍ച്ചയ്ക്ക് വിധേയമായിട്ടുള്ള സൈറ്റുകള്‍ക്കൊപ്പമാണ് ഇ~മെയില്‍ വിലാസങ്ങള്‍ ചേര്‍ത്തിട്ടുള്ളത്. 12,000 വ്യത്യസ്ത ഫയലുകള്‍ ഉള്‍പ്പെടുന്ന 87 ജിബി വലുപ്പമുള്ള ഫയലാണ് കളക്ഷന്‍ 1.
- dated 20 Jan 2019


Comments:
Keywords: Not Applicable - Otta Nottathil - 2012019datatheft Not Applicable - Otta Nottathil - 2012019datatheft,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us