Today: 26 May 2020 GMT   Tell Your Friend
Advertisements
ബ്രിട്ടന്‍ ഫര്‍ലോ സ്കീം ഒക്ടോബര്‍ വരെ നീട്ടി
Photo #1 - U.K. - Otta Nottathil - 13520207rishi

ലണ്ടന്‍: കൊറോണവൈറസ് വ്യാപനവും ലോക്ക്ഡൗണും കാരണം ജോലി പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴിലുടമകളും സര്‍ക്കാരും ചേര്‍ന്ന് ശമ്പളം നല്‍കുന്ന ഫര്‍ലോ സ്കീം ഒക്ടോബര്‍ വരെ നീട്ടുന്നതായി ബ്രിട്ടീഷ് ചാന്‍സലര്‍ ഋഷി സുനാക് പ്രഖ്യാപിച്ചു.

ലഭിച്ചുകൊണ്ടിരുന്നതിന്റെ എണ്‍പതു ശതമാനം ശമ്പളമാണ് തൊഴിലാളികള്‍ക്ക് പ്രതിമാസം ഉറപ്പാക്കണ്ടത്. 2500 പൗണ്ടാണ് ഇതിനു നിശ്ചയിച്ചിരിക്കുന്ന പരിധി. പദ്ധതി നീട്ടുമ്പോഴത്തെ ഭേദഗതി അനുസരിച്ച് ഇതില്‍ പകുതി തൊഴിലുടമയാണ് വഹിക്കേണ്ടത്.

എന്നാല്‍, പുതിയ സാമ്പത്തിക സാഹചര്യത്തില്‍ എത്ര പേര്‍ക്ക് ഇതു നല്‍കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പബ്ബുകള്‍, റെസ്റററന്റുകള്, ഹെയര്‍ഡ്രസേഴ്സ്, ജിമ്മുകള്‍ എന്നിവ ജൂലൈ വരെയെങ്കിലും അടച്ചിടേണ്ടി വരുമെന്നാണ് സൂചന.
- dated 13 May 2020


Comments:
Keywords: U.K. - Otta Nottathil - 13520207rishi U.K. - Otta Nottathil - 13520207rishi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25520202cummings
കമ്മിങ്ങ്സിനെ പുറത്താക്കാന്‍ ബോറിസിനു മേല്‍ സമ്മര്‍ദമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
25520201plot
ബ്രിട്ടനിലെ കൊറോണ വ്യാപനം സെപ്റ്റംബറില്‍ അവസാനിക്കും Recent or Hot News
രണ്ടാം തരംഗം ഉണ്ടാകില്ല
തുടര്‍ന്നു വായിക്കുക
24520204test
ബ്രിട്ടനില്‍ റാപ്പിഡ് ടെസ്ററ് കിറ്റുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
24520203boris
ജോലിക്കു പോകാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം തള്ളി ബ്രിട്ടീഷ് ജനത Recent or Hot News
തുടര്‍ന്നു വായിക്കുക
24520201cummings
രാജി ആവശ്യം തള്ളി ഡൊമിനിക് കമ്മിങ്സ് Recent or Hot News
തുടര്‍ന്നു വായിക്കുക
23520209corona
യുകെയില്‍ കേസുകള്‍ ഉയരുമെന്ന് വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
23520208visa
കുടിയേറ്റ നിയമത്തില്‍ നിരവധി ഇളവുകളുമായി ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us