Today: 12 May 2021 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയയിലും അസ്ട്രസെനക്കയ്ക്ക് വിലക്ക്
Photo #1 - Australia - Otta Nottathil - 9420217vaccine

കാന്‍ബറ: വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പിന്നാലെ ഓസ്ട്രേലിയയും അസ്ട്രസെനക വാക്സിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രക്തം കട്ടപിടിക്കുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് 50ന് താഴെയുള്ളവര്‍ക്ക് വാക്സിനേഷന്‍ നിര്‍ത്തിവെക്കാന്‍ ഓസ്ട്രേലിയ തീരുമാനിച്ചത്.

വ്യാഴാഴ്ച ആരോഗ്യ വിഭാഗത്തിന്‍െറ അടിയന്തര യോഗം ചേര്‍ന്നതിനു പിന്നാലെയാണ് തീരുമാനം രാജ്യം അറിയിച്ചത്. യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയുടെ നിര്‍ദേശവും ഓസ്ട്രേലിയ സ്വീകരിച്ചിരുന്നു.

അതേസമയം, രാജ്യത്ത് 50ന് താഴെയുള്ള നിരവധി പേര്‍ക്ക് ആസ്ട്രസെനക വാക്സിന്‍ ആദ്യഘട്ടം നല്‍കിയിട്ടുണ്ട്. നേരത്തേ ഏതാനും യൂറോപ്യന്‍ രാജ്യങ്ങള്‍ ആസ്ട്രസെനക വാക്സിന്‍ നിര്‍ത്തിവെച്ചിരുന്നു.
- dated 09 Apr 2021


Comments:
Keywords: Australia - Otta Nottathil - 9420217vaccine Australia - Otta Nottathil - 9420217vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4520216scott
ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് തടവ്: തീരുമാനത്തെ ന്യായീകരിച്ച് ഓസ്ട്രേലിയ
തുടര്‍ന്നു വായിക്കുക
australia_ban_citizens_to_india
ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും
തുടര്‍ന്നു വായിക്കുക
1520215travel
ഇന്ത്യയില്‍നിന്നുള്ള സ്വന്തം പൗരന്‍മാര്‍ക്കും ഓസ്ട്രേലിയയുടെ വിലക്ക്
തുടര്‍ന്നു വായിക്കുക
243202110parliament
പാര്‍ലമെന്റില്‍ നിന്നു പകര്‍ത്തിയ പോണ്‍ വിഡിയോകള്‍: ഓസ്ട്രേലിയയ്ക്ക് നാണക്കേട്
തുടര്‍ന്നു വായിക്കുക
223202110flood
ഓസ്ട്രേലിയയില്‍ കനത്ത പ്രളയം
തുടര്‍ന്നു വായിക്കുക
17320215news
വാര്‍ത്തകള്‍ക്കു പ്രതിഫലം: ഫെയ്സ്ബുക്കും മര്‍ഗോക്കുമായി കരാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us