Today: 12 May 2021 GMT   Tell Your Friend
Advertisements
യുക്രെയ്ന്‍ അതിര്‍ത്തിയിലെ റഷ്യന്‍ സൈനിക വിന്യാസത്തില്‍ യൂറോപ്യന്‍ യൂണിയന് ആശങ്ക
Photo #1 - Europe - Otta Nottathil - 6420211eu

ബ്രസല്‍സ്: യുക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന സൈനിക വിന്യാസത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ആശങ്ക പ്രകടിപ്പിച്ചു. യുക്രെയ്ന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമുള്ള ദൃഢമായ പിന്തുണ രേഖപ്പെടുത്തുന്നതായി യൂണിയന്‍ വിദേശനയ തലവന്‍ ജോസഫ് ബോറെല്‍ ട്വിറ്ററില്‍ കുറിച്ചു.

യുക്രെയ്ന്‍ വിദേശമന്ത്രി ദിമിത്രോ കുലേബയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനു ശേഷമായിരുന്നു ബോറെലിന്റെ പ്രതികരണം. യുൈ്രകന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തികളിലും 2014~ല്‍ അധികാരം പിടിച്ചെടുത്ത ക്രിമിയന്‍ ഉപദ്വീപിലും റഷ്യ പതിനായിരക്കണക്കിന് സൈനികരെ വിന്യസിച്ചതായി യുക്രെയ്ന്‍ നേരത്തേ ആരോപിച്ചിരുന്നു. നാറ്റോയും നേരത്തേ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍, ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും യുൈ്രകനെ ലക്ഷ്യമിട്ടല്ലെന്നും റഷ്യന്‍ വക്താവ് ദമിത്രി പെസ്കോവ് തിങ്കളാഴ്ച വ്യക്തമാക്കി. അതേസമയം, ഡോണ്‍ ബാസ്സില്‍ റഷ്യന്‍ അനുകൂല വിമതര്‍ക്കെതിരേ യുൈ്രകന്‍ സൈന്യം നടപടി ശക്തമാക്കിയത് രാജ്യത്തിന്റെ സര്‍വനാശത്തിന് വഴിയൊരുക്കുമെന്ന് പെസ്കോവ് മുന്നറിയിപ്പ് നല്‍കി.
- dated 06 Apr 2021


Comments:
Keywords: Europe - Otta Nottathil - 6420211eu Europe - Otta Nottathil - 6420211eu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
dr_tony_ireland
ഡോ. ടോണി തോമസ് പൂവേലിക്കുന്നേല്‍ അയര്‍ലണ്ടിലെ ഹെല്‍ത്ത് സര്‍വീസ് ഉന്നത ചുമതലയിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
12520216india
കൊറോണവൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
125202110antibody
കോവിഡ് ബാധിച്ചവര്‍ക്ക് എട്ടു മാസം പ്രതിരോധശേഷി Recent or Hot News
തുടര്‍ന്നു വായിക്കുക
12520219indian
കൊറോണവൈറസിന്റെ ഇന്ത്യന്‍ വകഭേദത്തില്‍ ആശങ്ക വ്യക്തമാക്കി ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
saumya_keerithode
ഇടുക്കി, കീരിത്തോട് സ്വദേശിനി ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
10520211pregnant
ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന്‍ സുരക്ഷിതം
തുടര്‍ന്നു വായിക്കുക
10520219israel
ഇസ്രയേല്‍ ഭീകര രാഷ്ട്രം: ഉര്‍ദുഗാന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us