strike_over_higher_wages_france_Nov_05_2026
യൂറോപ്പ് ഉയര്‍ന്ന കൂലി ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ വന്‍ തൊഴിലാളി സമരം ; തെരുവില്‍ പ്രതിഷേധവുമായി ലക്ഷക്കണക്കിന് ആളുകള്‍; 70,000 പോലീസ് സേനയെ വിന്യവിച്ചു

ഉയര്‍ന്ന കൂലി വര്‍ദ്ധനവും ജീവിതച്ചെലവ് കുറയ്ക്കലും ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ വ്യാപക പ്രക്ഷോഭം. വിദ്യാഭ്യാസ മേഖല, റെയില്‍വേ, പൊതു ആശുപത്രികള്‍, പോസ്ററല്‍ സര്‍വീസുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന യൂണിയനുകളുടെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പണിമുടക്കും ... തുടര്‍ന്നു വായിക്കുക

- dtd.05 Nov 2026
യൂറോപ്പില്‍ ഞെട്ടല്‍ ; കുറഞ്ഞത് 20 യാത്രാവിമാനങ്ങള്‍ക്ക് നേരെ വന്‍ ബോംബ് ഭീഷണി ; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വിമാനങ്ങള്‍ അടിയന്തരമായി ഇറക്കി
ബര്‍ലിന്‍: യൂറോപ്യന്‍ വ്യോമയാന മേഖലയെ ആശങ്കയിലാഴ്ത്തിക്കൊണ്ഢ് യാത്രാവിമാനങ്ങള്‍ക്ക് നേരെ വ്യാപകമായ ബോംബ് ഭീഷണി. വ്യാഴാഴ്ച മാത്രം യൂറോപ്പിലുടനീളം കുറഞ്ഞത് 20~ഓളം പാസഞ്ചര്‍ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയെത്തുടര്‍ന്ന് വഴിതിരിച്ചുവിട്ട് അടിയന്തരമായി ഇറക്കേണ്ഢി വന്നത്. ഭീഷണികള്‍ക്ക് തുടര്‍ന്നു വായിക്കുക

- dtd.05 Nov 2026
ജര്‍മനി ജര്‍മനിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിന്റെ ഭര്‍ത്താവ് ഇറ്റലിയില്‍ വാഹന അപകടത്തില്‍ മരിച്ചു ; മരിച്ചത് അങ്കമാലി കറുകുറ്റി സ്വദേശി ബേബി മൂലന്‍
ഇറ്റലിയുടെ തലസ്ഥാനമായ റോമിലുണ്ഢായ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. അങ്കമാലി കറുകുറ്റി സ്വദേശിയായ ബേബി മൂലന്‍ (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ റോമില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ഢായത്.
... തുടര്‍ന്നു വായിക്കുക

- dtd.05 Nov 2026

German_child_benefit_payments_are_booming_abroad
ജര്‍മനി ജര്‍മ്മനിയില്‍ വിദേശത്തുള്ള കുട്ടികള്‍ക്കുള്ള ജര്‍മ്മന്‍ ചൈല്‍ഡ് ബെനിഫിറ്റ് (Kindergeld) വന്‍തോതില്‍ വര്‍ദ്ധിക്കുന്നു; 2011~ന് ശേഷം കണക്കുകള്‍ മൂന്നിരട്ടിയായി
jackpot_lottery_new_two_millioniar_Nov_05_2026
ജര്‍മനി ജര്‍മ്മനിയില്‍ ലോട്ടറി ജാക്ക്പോട്ട് അടിച്ചു ; രണ്ട് പുതിയ മില്യണര്‍മാര്‍ സ്വന്തമാക്കിയത് കോടികള്‍
aer_lingus_flight_forced_to_land_bomb_threat_france_Nov_05_2026
യൂറോപ്പ് യൂറോപ്പില്‍ വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ യാത്രാവിമാനം ഫ്രാന്‍സിലെ സൈനിക താവളത്തില്‍ അടിയന്തരമായി ഇറക്കി
ദാസേട്ടനും ചിത്രയും സുജാതയും കൂടി ഒരു സ്റ്റേജിൽ പാടുന്നു ചന്ദ്രികയിൽ അലിയുന്നു എന്ന ഗാനം à´šà´¿à´

+ more video links
parumala_perunal_ludwigshafen_nov_07_2026
ജര്‍മനി ജര്‍മ്മനിയിലെ ലുഡ്വിഗ്സ്ഹാഫെനില്‍ ഓര്‍ത്തഡോക്സ് സഭയുടെ 35~ാം വാര്‍ഷികവും പരുമല തിരുമേനിയുടെ പെരുനാളും
bayern_economic_minister_aiwanger_found_dead_in_hotel_room_Nov_05_2026
ജര്‍മനി ബവേറിയന്‍ സാമ്പത്തിക മന്ത്രി ഹ്യൂബര്‍ട്ട് ഐവാംഗറെ ബര്‍ലിനിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ജര്‍മ്മന്‍ രാഷ്ട്രീയത്തെ നടുക്കി അപ്രതീക്ഷിത വിയോഗം ; അടിയന്തര പോസ്ററ്മോര്‍ട്ടം
helgo_land_klinik_germany_insolvent_nov_04_2026
ജര്‍മനി ജര്‍മ്മനിയിലെ പ്രമുഖ വിനോദസഞ്ചാര ദ്വീപായ ഹെല്‍ഗോലാന്‍ഡിലെ ഏക ആശുപത്രി പാപ്പരത്തത്തിലേക്ക്; ആശങ്കയില്‍ പ്രദേശവാസികളും ലക്ഷക്കണക്കിന് സഞ്ചാരികളും
cyber_attack_targeted_blood_bank_in_france_nov_04_2026
യൂറോപ്പ് ഫ്രാന്‍സിലെ ബ്ളഡ് ബാങ്കുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം; രക്ത പ്ളാസ്മ തിളപ്പിച്ച് നശിപ്പിക്കാന്‍ നീക്കം; ജര്‍മ്മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപക ആക്രമണം
us_mid_term_election_trump_losses_majority_democrats_get_53_seats_Nov_04_2026
അമേരിക്ക അമേരിക്കയില്‍ 'നീലതരംഗം'; കോണ്‍ഗ്രസ് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു; ട്രംപിന് കനത്ത തിരിച്ചടി, ആഘാതം ജര്‍മ്മനിയിലേക്കും യൂറോപ്പിലേക്കും
2_millions_euro_bounty_on_cocaine_dutch_kingpin_increased_tenfold_Nov_03_2026
യൂറോപ്പ് 2 മില്യണ്‍ യൂറോ തലവിലയുള്ള ഡച്ച് കൊകൈ്കയിന്‍ ഡോണ്‍ സിയറ ലിയോണില്‍ സുഖസുഖിതമായി വാഴുന്നു ; കൊടുംകുറ്റവാളിയെ പിടികൂടാന്‍ കോടികളുടെ ഇനാം പ്രഖ്യാപിച്ച് യൂറോപ്പര്‍
automobile_crisis_germany_losses_more_jobs_Nov_03_2026
ജര്‍മനി ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ രംഗം വന്‍ തകര്‍ച്ചയിലേക്ക്; പതിനായിരക്കണക്കിന് തൊഴിലുകള്‍ നഷ്ടപ്പെട്ടു, ലക്ഷക്കണക്കിന് പേര്‍ ആശങ്കയില്‍; ഷെഫ്ലര്‍ അടക്കം ഫാക്ടറികള്‍ പൂട്ടുന്നു
police_open_fire_on_fleeing_gangsters_berlin_nov_03_2026
ജര്‍മനി ബര്‍ലിന്‍ കുഡാമില്‍ സിനിമാ സ്റൈ്റല്‍ ഹൈസ്പീഡ് വേട്ടയാടല്‍; പോലീസിനെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍; കാറിലെത്തിയ ക്രിമിനലുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്