ജര്‍മ്മനിയിലെ ദശലക്ഷക്കണക്കിന് പ്രവാസി മലയാളികളെയും ജീവനക്കാരെയും നേരിട്ട് ബാധിക്കുന്ന പുതിയ പെന്‍ഷന്‍ പരിഷ്കരണ പാക്കേജ് ചാന്‍സലര്‍ ഫ്രഡറിക് മെസ് സര്‍ക്കാര്‍ അതേപടി സ്വീകരിച്ചുഇതിലെ സമ്പൂര്‍ണ്ണ വിവരങ്ങള്‍,ഞങ്ങളുടെ ഇന്‍ഫോ ഡെസ-്ക് ഏറ്റവും ആകര്‍ഷകമായി, പോയിന്റുകളായി വിവരങ്ങള്‍ നല്‍കുകയാണ് തുടര്‍ന്നു വായിക്കുക
- dtd.30 Jun 2026
ജര്‍മ്മനിയിലെ 'മിനി ജോബ്' (Mini-job) സംവിധാനം നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള വിഷയമാണ് ഇന്നത്തെ എക്സ്ക്ളൂസീവില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ജര്‍മ്മനിയിലെ ലക്ഷക്കണക്കിന് മലയാളി പ്രവാസികളെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെയും വീട്ടമ്മമാരെയും നേരിട്ട് ബാധിക്കും .. തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ പൗരത്വം (German Citizenship) നേടുന്നതിനായി ചിലര്‍ നടത്തുന്ന വ്യാജ ഭാഷാ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത് ഇവിടെ നേരെ ചൊവ്വെ പഠിച്ച് പരീക്ഷയെഴുതി പാസായി ജര്‍മന്‍ പൗരത്വം നേടുന്നവര്‍ക്ക് ഒരു വെല്ലുവിളി തുടര്‍ന്നു വായിക്കുക
ജനക്കൂട്ടത്തിനിടയില്‍ നിന്നും കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ; ലോകം ഏറ്റെടുത്ത് വത്തിക്കാനിലെ ആ സുന്ദര നിമിഷം.വത്തിക്കാനില്‍ നിന്നുള്ള അതീവ ഹൃദ്യവും മനോഹരവുമായ ഈ വാര്‍ത്ത, തുടര്‍ന്നു വായിക്കുക
ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ളൊവാക്യ സന്ദര്‍ശനം; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'സമഗ്ര പങ്കാളിത്ത'ത്തിലേക്ക്; സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു തുടര്‍ന്നു വായിക്കുക