Today: 18 Jun 2019 GMT   Tell Your Friend
Advertisements
ലൈംഗികാരോപണം: നടിക്ക് നഷ്ടപരിഹാരം
Photo #1 - America - Cinema - 1712201801harass
ന്യൂയോര്‍ക്ക്: ഷൂട്ടിങ്ങിനിടെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് നടി എലിസ ദുഷ്കുവിന് 68 കോടി നഷ്ടപരിഹാരം. ചാനല്‍ പരിപാടിക്കായുള്ള ഷൂട്ടിങ്ങിനിടെ നടന്ന സംഭഊവമായതിനാല്‍ ചാനല്‍ അധികൃതരാണ് തുക നല്‍കിയത്.

യുഎസ് ടിവി സിബിഎസില്‍ സംപ്രേഷണം ചെയ്യുന്ന ബുള്‍ എന്ന സീരിയലിലെ നടന്‍ മൈക്കല്‍ വെതര്‍ലിക്കെതിരായാണ് ആരോപണം ഉയര്‍ന്നത്. 2017 ലായിരുന്നു സംഭവം. സീരിയലിന്‍റെ ചിത്രീകരണ സമയത്ത് മൈക്കല്‍ തന്‍റെ ശരീര ഘടനയെക്കുറിച്ച് അഭിപ്രായപ്പെടുകയും ലൈംഗികചുവയുള്ള തമാശകള്‍ പറയുകയും മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടേയും മുന്നില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നായിരുന്നു നടിയുടെ പരാതി.

ആരോപണങ്ങള്‍ അംഗീകരിച്ചെങ്കിലും ലൈംഗിക പീഡിനം നടത്തിയിട്ടില്ലെന്നായിരുന്നു നടന്റെ പ്രതികരണം. സുരക്ഷിതവും സമഗ്രവും ആദരവുമുള്ള ജോലിസ്ഥലമെന്ന സംസ്കാരത്തിലേക്ക് നമ്മള്‍ ഇനിയും മാറിയിട്ടില്ലെന്നതിന്‍റെ ഉദാഹരണമാണ് നടി പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളെന്ന് സിബിഎസ് നിരീക്ഷിക്കുന്നു.
- dated 16 Dec 2018


Comments:
Keywords: America - Cinema - 1712201801harass America - Cinema - 1712201801harass,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us