Today: 01 Oct 2020 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ വംശജ കമല ഹാരിസ് യുഎസില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
Photo #1 - America - Otta Nottathil - 12820204kamala

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിനെ ഡെമോക്രോറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് കമലയെ നാമനിര്‍ദേശം ചെയ്തത്.

നിലവില്‍ കാലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്ററാണ് കമല. അമേരിക്കയിലെ പ്രധാനപദവികളിലൊന്നിലേക്ക് ഒരു മേജര്‍ പാര്‍ട്ടിയില്‍ നിന്നും മത്സരിക്കുന്ന ആദ്യത്തെ കറുത്തവര്‍ഗക്കാരിയും ഇന്ത്യന്‍ വംശജയുമാണ് ഈ അമ്പത്തഞ്ചുകാരി.

കമലയുടെ സ്ഥാനാര്‍ഥിത്വം അത്ഭുതപ്പെടുത്തുന്നതാണെന്നും അവര്‍ പ്രകടനത്തില്‍ വളരെ മോശമാണെന്നുമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.

തമിഴ് കുടുംബത്തില്‍ നിന്നുള്ള ശ്യാമള ഗോപാലന്‍െറയും ജമൈക്കന്‍ വംശജനായ ഡൊണാള്‍ഡ് ഹാരിസിന്‍െറയും മകളാണ് കമല. നേരത്തെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ട്രംപിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച കമല ഹാരിസ് പിന്നീട് പിന്‍മാറിയിരുന്നു.
- dated 12 Aug 2020


Comments:
Keywords: America - Otta Nottathil - 12820204kamala America - Otta Nottathil - 12820204kamala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
10120202trump
നുണയന്‍, വംശീയവാദി, കോമാളി: ട്രംപിന് ബൈഡന്റെ വിശേഷണങ്ങള്‍ Recent or Hot News
ഡെമോക്രാറ്റുകള്‍ തീവ്ര ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലെന്ന് ട്രംപ് തുടര്‍ന്നു വായിക്കുക
309202010return
ബൈഡനും കമലയും ആദായ നികുതി റിട്ടേണുകള്‍ പുറത്തുവിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
29920201trump
ട്രംപിന്റെ നികുതി വെട്ടിപ്പ് ദേശീയ സുരക്ഷാ പ്രശ്നം: നാന്‍സി പെലോസി Recent or Hot News
തുടര്‍ന്നു വായിക്കുക
29920208trump
ട്രംപ് വന്‍ ആദായ നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
28920206biden
ട്രംപിനു മേല്‍ ബൈഡന്‍ ആധിപത്യം തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
24920207iss
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം ഉയര്‍ത്തി
മാലിന്യ ഭീഷണി
തുടര്‍ന്നു വായിക്കുക
home_of_hop_virtual_oct_3
ഹോം ഓഫ് ഹോപ് വെര്‍ച്വല്‍ ഇവന്‍റ് ഒക്ടോബര്‍ 3 ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us