പത്തനംതിട്ട കൈപ്പട്ടുര്‍ സ്വദേശി റ്റെക്സ്ററയില്‍ എഞ്ചിനീയറായ ജാക്ക്സന്റെ ഭാര്യയുമായ ഷെറിന്‍ ജാക്സന്‍ (34) മരിച്ചു.
അതീവ ഗുരുതരാവസ്ഥയില്‍ ഡുബ്ബോ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ അഗ്നിശമന സേന അംഗവും പരിക്കേറ്റ് ചികിത്സയിലാണ്.
സംഭവം നടക്കുമ്പോള്‍ ഷെറിന്റെ ഭര്‍ത്താവ് ജാക്ക്സണ്‍ ജോലി സംബന്ധമായി പുറത്ത് പോയിരുന്നു. ഈ സമയം രണ്ട് നിലകളുള്ള വീട്ടില്‍ ൫ ഷെറിന്‍ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുയയാണ്.

Comments: