സിഡ്നിയിലെ പള്ളിയില്‍ കത്തിക്കുത്ത്; നിരവധിപേര്‍ക്ക് പരുക്ക്

News Photo 1 - Australia - Otta Nottathil - sydney_church_stabbing
സിഡ്നി: സിഡ്നിയില്‍ വീണ്ടും കത്തിയാക്രമണം. സിഡ്നിയില്‍നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്ലെയിലെ ക്രിസ്ത്യന്‍ പള്ളിയിലാണ് ആക്രമണം നടന്നത്. പുരോഹിതന്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച വൈകിട്ട് പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെയാണ് യുവാവ് ആക്രമണം നടത്തിയത്. കുര്‍ബാനക്കിടെ അക്രമി കത്തിയുമായി മുന്നോട്ട് നടന്നു നീങ്ങുകയും പുരോഹിതനെ കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. ഇതോടെ വിശ്വാസികള്‍ ഒത്തുകുടുകയും അക്രമി അവര്‍ക്കുനേരെയും ആക്രമണം നടത്തിയെന്നാണ് വിവരം.

പള്ളയിലെ കുര്‍ബ്ബാന തത്സമയം ആയിരുന്നതുകൊണ്ട് ആക്രമണത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അക്രമിയെ അറസ്ററ് ചെയ്തതായും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.
- dated 16 Apr 2024

Comments:

Keywords: Australia - Otta Nottathil - sydney_church_stabbing Australia - Otta Nottathil - sydney_church_stabbing,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഓസ്ട്രേലിയ ഓസ്ട്രേലിയയില്‍ കുടിയേറ്റത്തിന് പുതിയ നിയമഭേദഗതി ; മലയാളികള്‍ ശ്രദ്ധിയ്ക്കുക ; വിസ 'ഇന്‍ ഇഫക്ട് അല്ലേല്‍ പണികിട്ടും
ഓസ്ട്രേലിയ മലയാളി ഓസ്ട്രേലിയയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍
ഓസ്ട്രേലിയ ബോണ്ടി ബീച്ച് കൂട്ടക്കൊല ഭീകരന്‍ ഇന്‍ഡ്യക്കാരന്‍
ഓസ്ട്രേലിയ ബോണ്ടി ബീച്ച് കൂട്ടക്കൊല; അക്രമികളുടെ കാറില്‍ നിന്ന് ഐഎസ് പതാക കണ്ടെത്തി
ഓസ്ട്രേലിയ ഓസ്ട്രേലിയ ഞടുങ്ങി ; ബോണ്ടി ബീച്ചില്‍ വെടിവെയ്പ്പ് 16 പേര്‍ കൊല്ലപ്പെട്ടു ; ജൂതരെ കൊല്ലാന്‍ ഇസ്ളാമിസ്ററുകള്‍
ഓസ്ട്രേലിയ ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലെത്തിയ സെനറ്ററെ സസ്പെന്‍ഡ് ചെയ്തു
ഓസ്ട്രേലിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി വിവാഹിതനായി