Today: 27 Apr 2024 GMT   Tell Your Friend
Advertisements
വ്യാജ സ്റ്റുഡന്റ് വിസ കുംഭകോണം: ഐറിഷ് സ്കൂളുകള്‍ ആശങ്കയില്‍
Photo #1 - Europe - Education - irish_schools_fake_visa_scam
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ റെസിഡന്‍സ് പെര്‍മിറ്റുകള്‍ സ്വന്തമാക്കാന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് കൃത്രിമ രേഖകള്‍ ചമച്ച് വ്യാജ സ്ററുഡന്റ് വിസ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റുകള്‍ രാജ്യത്തെ സ്കൂളുകളെ ആശങ്കയിലാക്കുന്നു.

എന്‍റോള്‍മെന്റ് ലെറ്ററുകള്‍ കിട്ടിയ ശേഷം വ്യാജ വിസക്കാര്‍ ഇത് ഇമിഗ്രേഷന്‍ അധികൃതര്‍ക്കു സമര്‍പ്പിച്ച് റെസിഡന്‍സ് പെര്‍മിറ്റ് നേടും. എന്നാല്‍, പ്രവേശനം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുകയുമില്ല. മറ്റു ജോലികള്‍ക്കായാണ് ഇവര്‍ അയര്‍ലന്‍ഡില്‍ തുടരുന്നത്.

ഇത്തരത്തില്‍ നിരവധി ലാംഗ്വേജ് സ്കൂളുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. യഥാര്‍ഥ അഡ്മിഷനുകള്‍ക്കു പകരം വ്യാജ അഡ്മിഷനുകള്‍ വര്‍ധിക്കുകയും, അവര്‍ സ്കൂളില്‍ ചേരാതിരിക്കുകയും ചെയ്യുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുകയാണ്. പല സ്കൂളുകളും ഇതോടെ അധികമായി വന്ന അധ്യാപകരെ പിരിച്ചുവിടാന്‍ വരെ നിര്‍ബന്ധിതമായി.

ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ വേണമെന്നാണ് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. എന്‍റോള്‍മെന്റ് ലെറ്ററില്‍ ക്യുആര്‍ കോഡ് അടക്കമുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ പറയുന്നു.
- dated 19 Mar 2024


Comments:
Keywords: Europe - Education - irish_schools_fake_visa_scam Europe - Education - irish_schools_fake_visa_scam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24220232edu
വിദേശല്‍ത്ത് സൗജന്യമായി ഉല്‍ന്നത വിദ്യാഭ്യാസം
തുടര്‍ന്നു വായിക്കുക
12820222porto
വിദേശ വിദ്യാല്ല?ഥികല്ല?ല്‍ക്ക് ചെലവ് കുറല്‍ഞ്ഞ നഗരം പോല്ല?ല്‍േട്ടാ
തുടര്‍ന്നു വായിക്കുക
14720221shcolarship
161 ഇല്‍ന്ത്യല്‍ന്‍ വിദ്യാല്ല?ഥികല്ല?ല്‍ക്ക് എറാസ്മസ് മുല്‍ണ്‍ഡുസ് സ്കോളല്ല?ഷില്‍പ്പ്
തുടര്‍ന്നു വായിക്കുക
17220221admission
വ്യാജ അഡ്മിഷല്‍ന്‍ ലെല്ലഗ്ഗല്ല? ഹാജാല്‍ക്കിയ 50 മലയാളി വിദ്യാല്ല?ഥികല്ല?ല്‍ക്ക് യൂറോപ്യല്‍ന്‍ യൂണിയനില്ല? പ്രവേശന വിലല്‍ക്ക്
തുടര്‍ന്നു വായിക്കുക
29920216university
കോവിഡ് വാക്സില്‍ന്‍ നില്ല?ബല്ല?മാല്‍ക്കിയ യൂറോപ്യല്‍ന്‍ യൂണിവേഴ്സില്ലഗ്ഗികല്ല? ഏതൊല്‍െക്ക
തുടര്‍ന്നു വായിക്കുക
111120207card
വിദേശ വിദ്യാല്ല?ഥികല്ല?ല്‍ക്ക് ഫ്രല്‍ഞ്ച് റെസിഡല്‍ന്‍സി കാല്ല?ഡിന് അപേല്‍ക്ഷില്‍ക്കാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us