Today: 17 Feb 2020 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ സിനഗോഗില്‍ ആക്രമണം; രണ്ടു പേര്‍ മരിച്ചു
Photo #1 - Germany - Otta Nottathil - 101020193synagogue
ബര്‍ലിന്‍: കിഴക്കന്‍ ജര്‍മന്‍ നഗരമായ ഹാലിയിലെ തെരവിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചു. പ്രദേശത്തെ ജൂത സിനഗോഗായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് പോലീസ്. സിനഗോഗിനു പുറത്തു തന്നെയാണ് രണ്ടു വെടിയേറ്റു മരിച്ചത്.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം രാജ്യത്തെ ഭീകര വിരുദ്ധ പ്രോസിക്യൂട്ടര്‍മാര്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനഗോഗിനു പുറമേ ഒരു ടര്‍ക്കിഷ് റെസ്റററന്റിനു നേരെയും വെടിവയ്പ്പുണ്ടായിരുന്നു.

സിനഗോഗില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞപ്പോഴാണ് വെടിവയ്പ്പുണ്ടായത്. ഇതെത്തുടര്‍ന്ന് ജര്‍മനിയില്‍ ആകമാനം സിനഗോഗുകള്‍ക്കു സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടു പേര്‍ ചികിത്സയില്‍ കഴിയുകയാണ്.

27 വയസുള്ള സ്ററീഫന്‍ എന്ന ജര്‍മനിക്കാരനാണ് അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കു പിന്നില്‍ മാറ്റാരും ഇല്ലായിരുന്നു എന്നും, തീവ്ര വലതുപക്ഷ ചിന്താഗതിയാണ് ആക്രമണത്തിനു കാരണമെന്നുമാണ് നിഗമനം.

വെടിവയ്പ്പ് ഹെല്‍മറ്റ് ക്യാമറ ഉപയോഗിച്ച് ലൈവ് സ്ട്രീമിങ് ചെയ്ത ഇയാളെ പിന്നീട് അറസ്ററ് ചെയ്തു. ഇയാള്‍ ഹോളോകോസ്റ്റിനെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു.
- dated 10 Oct 2019


Comments:
Keywords: Germany - Otta Nottathil - 101020193synagogue Germany - Otta Nottathil - 101020193synagogue,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17220201france
യൂറോപ്യന്‍ യൂണിയന്‍ പരിഷ്കരണം: ജര്‍മനി മുന്‍കൈയെടുക്കാത്തതില്‍ ഫ്രാന്‍സിന് അക്ഷമ Recent or Hot News
തുടര്‍ന്നു വായിക്കുക
Man_donated_seven_million_euro_fortune_to_AFD
ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയ്ക്ക് പാര്‍ട്ടിയംഗം ഇഷ്ടദാനം കൊടുത്തത് ഏഴു മില്യണ്‍ യൂറോ Recent or Hot News
തുടര്‍ന്നു വായിക്കുക
fire_on_tyre_plane_landing_dusseldorf_saturday
ജര്‍മനിയില്‍ ലാന്റിംഗിനിടെ ടയറിനു തീപിടിച്ചു : ഒഴിവായത് വന്‍ ദുരന്തം Recent or Hot News
തുടര്‍ന്നു വായിക്കുക
142202011birth
ജര്‍മനിയില്‍ മൂന്നിലൊന്ന് കുട്ടികള്‍ ജനിക്കുന്നത് വിവാഹ ബന്ധത്തിനു പുറത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
142202010birth
ജര്‍മനിയില്‍ വീണ്ടും ജനന നിരക്ക് കൂടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
14220209ursula
പ്രതിരോധ മന്ത്രാലയത്തിന്റെ വീഴ്ച പറ്റിയെന്ന് ഉര്‍സുലയുടെ കുറ്റസമ്മതം
തുടര്‍ന്നു വായിക്കുക
14220204merz
സി ഡി യുവിനെ വലത്തേക്കു നയിക്കാന്‍ കച്ച മുറുക്കി ഫ്രെഡറിക് മെര്‍സ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us