Today: 25 Oct 2020 GMT   Tell Your Friend
Advertisements
എയ്ഡ്സ് ഭേദമായ ആദ്യ വ്യക്തി 'ബര്‍ലിന്‍ പേഷ്യന്റ്' ക്യാന്‍സര്‍ ബാധിച്ച് മരിച്ചു
Photo #1 - Germany - Otta Nottathil - 10120208berlin
ബര്‍ലിന്‍: ലോകത്ത് എയ്ഡ്സ് രോഗം ഭേദമായ ആദ്യവ്യക്തി തിമോത്തി റേ ബ്രൗണ്‍ ബ്ളഡ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. 54 വയസായിരുന്നു. 2007~ല്‍ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെയാണ് തിമോത്തി എച്ച്.ഐ.വി.യെ അതിജീവിച്ചത്.

"ബെര്‍ലിന്‍ രോഗി' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ലോകത്തിന് എച്ച്.ഐ.വി. രോഗത്തില്‍ നിന്നു മുക്തിനേടാമെന്ന ശുഭപ്രതീക്ഷ നല്‍കുന്ന വ്യക്തിയാണ് ബ്രൗണെന്ന് അന്താരാഷ്ട്ര എയ്ഡ്സ് സൊസൈറ്റി അനുസ്മരണസന്ദേശത്തില്‍ പറഞ്ഞു.

യു.എസില്‍ ജനിച്ച ബ്രൗണ്‍ 1995~ല്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ താമസിക്കവേയാണ് എയ്ഡ്സ് രോഗബാധിതനാകുന്നത്. എയ്ഡ്സിനൊപ്പം അദ്ദേഹത്തിന് രക്താര്‍ബുദവുമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം രണ്ടാമത്തെയാള്‍ക്കും എയ്ഡ്സ് രോഗം ഭേദമായിരുന്നു. സമാന ചികിത്സ ലഭിച്ച ആദം കാസ്ററിലേജോയാണ് രോഗമുക്തനായത്.
- dated 30 Sep 2020


Comments:
Keywords: Germany - Otta Nottathil - 10120208berlin Germany - Otta Nottathil - 10120208berlin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us