Today: 25 Oct 2020 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ പുതുമാസ മാറ്റങ്ങള്‍
Photo #1 - Germany - Otta Nottathil - 102202011change

ബര്‍ലിന്‍: പല സുപ്രധാന മാറ്റങ്ങളും ഒക്റ്റോബര്‍ മാസത്തില്‍ ജര്‍മനിയെ കാത്തിരിക്കുന്നു. ഇതില്‍ പ്രധാനം കിന്‍ഡര്‍ബോണസിന്റെ രണ്ടാം ഗഡു ലഭിക്കുക ഈ മാസമായിരിക്കും എന്നതാണ്.

ഒരു കുട്ടിക്ക് 100 യൂറോയാണ് മാതാപിതാക്കള്‍ക്കു ലഭിക്കുന്ന കിന്‍ഡര്‍ബോണസിന്റെ രണ്ടാം ഗഡു. ആദ്യ ഗഡുവായി 200 യൂറോ നേരത്തെ അനുവദിച്ചിരുന്നു.

ഈ മാസം മൂന്നിനാണ് ജര്‍മന്‍ പുനരേകീകരണ ദിനം. ഐക്യ ദിനമായാണ് രാജ്യം ഇത് ആഘോഷിക്കുന്നത്. കിഴക്കും പടിഞ്ഞാറും ജര്‍മനികള്‍ പുനരേകീകരിക്കപ്പെട്ടതിന്റെ മുപ്പതാം വാര്‍ഷികമാണിത്.

കോവിഡ് രോഗബാധ വ്യാപകമായ രാജ്യങ്ങളില്‍ നിന്നു ജര്‍മനിയിലേക്കു വരുന്നവര്‍ക്ക് ഡിജിറ്റല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത് ഈ മാസം 15നാണ്. ചില റെയില്‍വേ സ്റേറഷനുകളിലും ഹൈവേകളിലുമുള്ള കോവിഡ് ടെസ്റ്റ് സെന്ററുകള്‍ പൂട്ടാനുള്ള തീരുമാനം ഒക്റ്റോബര്‍ ഒന്നിനു തന്നെ പ്രാബല്യത്തിലായി.
- dated 01 Oct 2020


Comments:
Keywords: Germany - Otta Nottathil - 102202011change Germany - Otta Nottathil - 102202011change,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us