Today: 24 Aug 2019 GMT   Tell Your Friend
Advertisements
ഔഡി മുന്‍ മേധാവിക്കു മേല്‍ വഞ്ചനാക്കുറ്റം ചുമത്തി
Photo #1 - Germany - Otta Nottathil - 1820197stadler
ബര്‍ലിന്‍: ലോക പ്രശസ്ത കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ മുന്‍ ചീഫ് എക്സിക്യൂട്ടിവ് റൂപര്‍ട്ട് സ്ററാഡ്ലര്‍ക്കെതിരേ പ്രോസിക്യൂട്ടര്‍മാര്‍ വഞ്ചനാക്കുറ്റം ചുമത്തി. ഡീസല്‍ മലിനീകരണം കുറച്ചു കാണിക്കുന്ന സോഫ്റ്റെ്വയര്‍ കാറുകള്‍ ഘടിപ്പിച്ച കേസിലാണിത്.

ഔഡിയുടെ മാതൃ കമ്പനിയായ ഫോക്സ് വാഗന്‍ ഈ കുറ്റം സമ്മതിച്ച് നാലു വര്‍ഷത്തിനു ശേഷമാണ് സബ്സിഡയറിയുടെ അന്നത്തെ മേധാവിക്കു മേല്‍ കുറ്റം ചുമത്തപ്പെടുന്നത്.

തട്ടിപ്പ്, വ്യാജ സര്‍ട്ടിഫിക്കേഷന്‍, നിയമവിരുദ്ധമായ പരസ്യം എന്നിവയാണ് സ്ററാഡ്ലര്‍ക്കും മറ്റു മൂന്നു പേര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.
- dated 31 Jul 2019


Comments:
Keywords: Germany - Otta Nottathil - 1820197stadler Germany - Otta Nottathil - 1820197stadler,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24820193home
ജര്‍മനിയില്‍ സ്ഥലം വാങ്ങുമ്പോള്‍ ഓര്‍ക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23820197city
നഗരം നിലനില്‍ക്കുന്നില്ലെന്നു തെളിയിക്കുന്നവര്‍ക്ക് പത്തു ലക്ഷം യൂറോ സമ്മാനം! Recent or Hot News
തുടര്‍ന്നു വായിക്കുക
23820196stab
ജര്‍മനിയിലെ ചെംനിറ്റ്സ് കത്തിക്കുത്ത്: സിറിയക്കാരന് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
23820191merkel
ബ്രെക്സിറ്റ് പരിഹാരം: ബ്രിട്ടന് അന്ത്യശാസനം നല്‍കിയിട്ടില്ലെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22820191joyride
ജര്‍മനിയില്‍ 140 കി.മീ. വേഗത്തില്‍ കാറോടിച്ച എട്ടു വയസുകാരന്‍ പോലീസ് പിടിയിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
competitions_ksf_onam_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അത്തപ്പൂക്കളം, ചിത്രരചന മല്‍സരങ്ങള്‍ ഓഗസ്ററ് 24 ന്
തുടര്‍ന്നു വായിക്കുക
22820199
ആരോഗ്യമുള്ള കുട്ടികളെ വീല്‍ ചെയറിലിരുത്ത് ആനുകൂല്യം തട്ടിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us