Today: 17 Jan 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ നഴ്സുമാര്‍ക്ക് കടുത്ത ക്ഷാമം
Photo #1 - Germany - Otta Nottathil - 18820193nurse
ബര്‍ലിന്‍: ജര്‍മനി നഴ്സിങ് മേഖലയില്‍ കടുത്ത ആള്‍ക്ഷാമമാണു നേരിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍ ആവര്‍ത്തിച്ചു. കൂടുതല്‍ വിദേശ നഴ്സുമാരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ഫിലിപ്പീന്‍സില്‍ നിന്ന് കൂടുതലാളുകളെ നഴ്സിങ് മേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് യെന്‍സ് സ്പാന്റെ പാര്‍ലമെന്ററി സ്റേററ്റ് സെക്രട്ടറി സബൈന്‍ വീസിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈ കരാര്‍ ജര്‍മനിക്കും ഫിലിപ്പീന്‍സിനും ഒരുപോലെ ഗുണകരമായിരിക്കുമെന്ന് സബൈന്‍ അഭിപ്രായപ്പെട്ടു. ജര്‍മനിക്ക് വിദഗ്ധ മേഖലയിലെ ക്ഷാമം പരിഹരിക്കാനാവും. ഒപ്പം, ഫിലിപ്പീന്‍സിലെ യുവ തലമുറയ്ക്ക് കൂടുതല്‍ മികച്ച തൊഴില്‍ പരിശീലനവും വരുമാനവും ലഭിക്കുമെന്നും അവര്‍ വിശദീകരിച്ചു.
- dated 18 Aug 2019


Comments:
Keywords: Germany - Otta Nottathil - 18820193nurse Germany - Otta Nottathil - 18820193nurse,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt
ജര്‍മനിയിലുള്ള യുവാവിന് വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
17120198merkel
ബ്രെക്സിറ്റ് യൂറോപ്യന്‍ യൂണിയനുള്ള മുന്നറിയിപ്പ്: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17120191coal
2038 ഓടെ കല്‍ക്കരി പൂര്‍ണമായി ഉപേക്ഷിക്കാന്‍ ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
17120194organ
അവയവദാന രീതിയിലെ മാറ്റത്തിനുള്ള നിര്‍ദേശം ജര്‍മന്‍ പാര്‍ലമെന്റ് തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
16120194climate
മെര്‍ക്കലിന്റെ കാലാവസ്ഥാ നയത്തിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ കോടതിയിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
16120193bio
ബയോ ഇക്കോണമിക്ക് 3.6 ബില്യന്‍ യൂറോ മാറ്റി വച്ച് ജര്‍മനി
തുടര്‍ന്നു വായിക്കുക
16120192bullet
കറുത്ത വംശജന്‍ ജര്‍മന്‍ എംപിയുടെ ഓഫിസിനു നേരെ ആക്രമണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us