Today: 27 Nov 2020 GMT   Tell Your Friend
Advertisements
സാമൂഹിക അകലം ഉറപ്പിക്കാന്‍ പെപ്പര്‍ സ്പ്രേ പ്രയോഗിച്ച് വയോധികന്‍
Photo #1 - Germany - Otta Nottathil - 201020204pepper

ബര്‍ലിന്‍: കോവിഡ്~19 അകറ്റി നിര്‍ത്താന്‍ ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കണം എന്നതാണ് ജര്‍മനിയില്‍ നിലവിലുള്ള നിര്‍ദേശം. എന്നാല്‍, പലരും ഇതു പാലിക്കാതെ തന്നെപ്പോലുള്ളവരെ അപകടത്തിലാക്കുകയാണെന്ന് ഒരു എഴുപത്തൊന്നുകാരന് സംശയം തോന്നി. കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ അദ്ദേഹം സ്വയം ഒരു വഴിയും കണ്ടെത്തി.

താനുമായി ഒന്നര മീറ്റര്‍ അകലം പാലിക്കാത്തവര്‍ക്കെതിരേ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചുകൊണ്ടായിരുന്നു വയോധികന്റെ പ്രതിരോധം. ഓടാന്‍ പോയ ഒരു കൂട്ടം ആളുകള്‍ക്കു നേരെയായിരുന്നു ആദ്യത്തെ പ്രയോഗം. അടുത്ത ഘട്ടത്തില്‍ രണ്ടു സൈക്ളിസ്റ്റുകളും മുളകു പ്രയോഗം നേരിട്ടു.

കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ പോലീസിന് ഇടപെടേണ്ടി വന്നു. സൈക്കിളില്‍ പോയ ദമ്പതികളാണ് വിവരം പോലീസില്‍ അറിയിച്ചത്.

മറ്റുള്ളവര്‍ താനുമായി 'കൊറോണ അകലം' പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ മറ്റു വഴിയൊന്നും ഇല്ലായിരുന്നു എന്നാണ് വയോധികന്‍ പോലീസിനു നല്‍കിയ വിശദീകരണം. ഇദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുകയാണ് പോലീസ്.
- dated 19 Oct 2020


Comments:
Keywords: Germany - Otta Nottathil - 201020204pepper Germany - Otta Nottathil - 201020204pepper,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
bible_reading_marathon_2020_KJY
ജര്‍മനിയില്‍ അഖണ്ഡ ബൈബിള്‍ വായന നവം.27 ന് ആരംഭിയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
261120202lockdown
ലോക്ക്ഡൗണില്‍ സഹായ പാക്കേജിന് ജര്‍മനി 17 ബില്യന്‍ നീക്കിവയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
261120201lockdown_germany
ജര്‍മനി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രിസ്മസ് വരെ കടുപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
man_held_car_driven_german_chancellery
ജര്‍മ്മന്‍ ചാന്‍സലറി ഗേറ്റിലേയ്ക്ക് കാര്‍ ഇടിച്ചു കയറി Recent or Hot News
തുടര്‍ന്നു വായിക്കുക
251120209vaccine
ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന്‍: മെര്‍ക്കലിന് ആശങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
241120205vaccine
ജര്‍മനി ഡിസംബറില്‍ വാക്സിനേഷന്‍ തുടങ്ങിയേക്കും
തുടര്‍ന്നു വായിക്കുക
241120204covid
ഡിസംബറില്‍ നിയന്ത്രണം കടുപ്പിക്കാന്‍ ജര്‍മന്‍ സ്റേററ്റുകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us