Today: 15 Sep 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ സ്ഥലം വാങ്ങുമ്പോള്‍ ഓര്‍ക്കാന്‍
Photo #1 - Germany - Otta Nottathil - 24820193home

ബര്‍ലിന്‍: ദീര്‍ഘകാലത്തേക്ക് ജര്‍മനിയില്‍ താമസിക്കാന്‍ തീരുമാനിക്കുന്ന വിദേശികള്‍ വാടകയ്ക്കു വീടെടുക്കുന്നതിനെക്കാള്‍ വീടും സ്ഥലവും വാങ്ങാന്‍ ശ്രമിക്കാറുണ്ട്.

സ്ഥലം വാങ്ങുന്നതിനെക്കുറിച്ചുള്ള ഉപദേശങ്ങള്‍ തേടാന്‍ തന്നെ വിലയുടെ പത്തു ശതമാനം ചെലവാകുമെന്നാണ് പല അനുഭവസ്ഥരും പറയുന്നത്. നോട്ടറി, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ തുടങ്ങിയവരുടെയെല്ലാം ഫീസ് വളരെ കൂടുതലായിരിക്കും. ആ രംഗത്ത് മത്സരം തന്നെയില്ല.

ജര്‍മനിയില്‍ ജനസംഖ്യയുടെ പകുതിപ്പേര്‍ക്കു മാത്രമാണ് സ്വന്തമായി വീടുള്ളത്. സ്വിറ്റ്സര്‍ലന്‍ഡ് കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവും കുറവാണിത്. എന്നാല്‍, ബ്രിട്ടന്‍ പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജര്‍മനിയില്‍ വീടുകള്‍ക്ക് വില കുറവുമാണ്.

വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ മടുപ്പിക്കുന്ന മറ്റൊരു പ്രശ്നം ജര്‍മനിയിലെ ഉദ്യോഗസ്ഥതലത്തില്‍ നടപടിക്രമങ്ങളുടെ മെല്ലെപ്പോക്കാണ്. ആവശ്യക്കാരന് ഒറ്റയ്ക്ക് ഇതൊന്നും പൂര്‍ത്തിയാക്കാനും കഴിയില്ല. അഡൈ്വസറുടെ സേവനം ആവശ്യമായി വരും. അതിനും നല്ല ഫീസുണ്ടാകും.

എന്നാല്‍, ഏജന്റുമാരെയും അഡൈ്വസര്‍മാരെയും പൂര്‍ണമായി വിശ്വസിക്കുന്നതും അബദ്ധണാണ്. അത്യാവശ്യം ഗവേഷണം സ്വന്തമായി തന്നെ നടത്തുകയും വേണം.
- dated 24 Aug 2019


Comments:
Keywords: Germany - Otta Nottathil - 24820193home Germany - Otta Nottathil - 24820193home,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
IAA_frankfurt_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ എക്സിബിഷന്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
reiz_gas_attack_bilefeld_school_children
ജര്‍മനിയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ വംശീയാക്രമണം : എട്ടു പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
editorial_2019_onam
തിരുവോണം ~ ഓര്‍മ്മയില്‍ ഒരു സുവര്‍ണ്ണത്തിളക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
joshua_wong_in_berlin
ഹോങ്കോങ്ങ് പ്രക്ഷോഭകാരി വോംഗ് ബര്‍ലിനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
schumacher_michael_in_pariser_clinic
മൈക്കിള്‍ ഷൂമാഹര്‍ വിദഗ്ധചികിത്സയ്ക്കായി പാരിസില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
fire_hospital_dusseldorf
ജര്‍മനിയിലെ ആശുപത്രിയില്‍ തീപിടുത്തം ; ഒരാള്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
ksk_onam_2019
കൊളോണില്‍ തിരുവോണമഹോല്‍സവം സെപ്റ്റംബര്‍ 14 ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us