Today: 01 Oct 2020 GMT   Tell Your Friend
Advertisements
കൊറോണ വൈറസ്: നിയന്ത്രണങ്ങള്‍ക്കെതിരേ ജര്‍മനിയില്‍ കടുത്ത പ്രതിഷേധം
Photo #1 - Germany - Otta Nottathil - 2820203protest

ബര്‍ലിന്‍: കൊറോണവൈറസ് ബാധ തടയാന്‍ ജര്‍മന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് തലസ്ഥാനമായ ബര്‍ലിനില്‍ ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

ഫെയ്സ്മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ലംഘിക്കുന്നതായി പ്രകടനക്കാര്‍ ആരോപിച്ചു. മറ്റു മിക്ക യൂറോപ്യന്‍ രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ ജര്‍മനിയില്‍ വൈറസ് ബാധ അത്ര രൂക്ഷമല്ല. എന്നാല്‍, രാജ്യം ഇപ്പോള്‍ വൈറസിന്റെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്കയിലാണ്. ഇതാണ് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള കാരണം. വെള്ളിയാഴ്ച 900 ലധികം പുതിയ കേസുകളും ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബര്‍ലിനിലെ പ്രതിഷേധത്തില്‍ പതിനയ്യായിരം പേരെങ്കിലും പങ്കെടുത്തെന്നാണ് ഔദ്യോഗിക കണക്ക്. തെറ്റായ അപായ സന്ദേശമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നതെന്ന് വിമര്‍ശകര്‍ ആരോപിച്ചു.

പ്രതിഷേധത്തില്‍ പങ്കെടുത്ത ചിലര്‍ തീവ്ര വലതുപക്ഷക്കാരാണെന്നും ചിലര്‍ കോവിഡ് ~19 ഉണ്ടെന്നു തന്നെ വിശ്വസിക്കാത്ത ഗൂഢ സിദ്ധാന്തക്കാരാണെന്നും, മറ്റുള്ളവര്‍ പകര്‍ച്ചവ്യാധിയോടുള്ള സര്‍ക്കാരിന്റെ സമീപനത്തെ എതിര്‍ക്കുന്ന സാധാരണക്കാരാണെന്നുമാണ് വിലയിരുത്തല്‍.
- dated 02 Aug 2020


Comments:
Keywords: Germany - Otta Nottathil - 2820203protest Germany - Otta Nottathil - 2820203protest,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ioc_germany_keral_chapter_new_office_bearers
ഐഓസി ജര്‍മനി കേരള ചാപ്റ്ററിന് തുടക്കമായി Recent or Hot News
തുടര്‍ന്നു വായിക്കുക
102202011change
ജര്‍മനിയിലെ പുതുമാസ മാറ്റങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
101202010merkel
വരാനിരിക്കുന്നത് കടുപ്പമേറിയ സമയം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
101202013vaccine
യുഎന്‍ വാക്സിന്‍ സംരംഭത്തിന് ജര്‍മനിയുടെ നൂറു ബില്യന്‍ യൂറോ Recent or Hot News
തുടര്‍ന്നു വായിക്കുക
10120208berlin
എയ്ഡ്സ് ഭേദമായ ആദ്യ വ്യക്തി 'ബര്‍ലിന്‍ പേഷ്യന്റ്' ക്യാന്‍സര്‍ ബാധിച്ച് മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
30920203luf
ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ലുഫ്താന്‍സ നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
30920201covid
കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ജര്‍മനി
~ റെസ്റ്ററന്റുകളില്‍ തെറ്റായ വിവരം നല്‍കിയാല്‍ പിഴ
~ അപകട മേഖലകളില്‍ നിന്നു വരുന്നവര്‍ക്ക് 14 ദിവസം ക്വാറനൈ്റന്‍ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us