Today: 19 Sep 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ജോലി ചെയ്യുമ്പോള്‍ യൂണിയനില്‍ ചേരണോ?
Photo #1 - Germany - Otta Nottathil - 28820193union

ബര്‍ലിന്‍: ജര്‍മനിയില്‍ ജോലി ചെയ്യുന്ന ആരും ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണ് ഒരു തൊഴിലാളി യൂണിയനില്‍ അംഗത്വമെടുക്കുക എന്നത്. പുതിയൊരു ജോലിയില്‍ ചേരുന്നത് എപ്പോഴും ബുദ്ധിമുട്ട് തന്നെയായിരിക്കും. പുതിയൊരു രാജ്യത്താണെങ്കില്‍ പ്രത്യേകിച്ചും. തൊഴിലാളി എന്ന നിലയിലോ ഫ്രീലാന്‍സര്‍ എന്ന നിലയിലോ ഉള്ള അവകാശങ്ങള്‍ ജോലിക്കു ചേരുന്ന സമയത്ത് അറിയണമെന്നുമില്ല. ഇത്തരം സാഹചര്യങ്ങള്‍ യൂണിയന്‍ അംഗത്വം സഹായകമായിരിക്കും.

1848ലെ ജര്‍മന്‍ വിപ്ളവം മുതല്‍ തുടങ്ങുന്നതാണ് രാജ്യത്തെ ട്രേഡ് യൂണിയനുകളുടെ ചരിത്രം. ഇപ്പോഴും ജര്‍മന്‍ സമൂഹത്തില്‍ യൂണിയനുകള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. അംഗത്വം കുറഞ്ഞു വരുകയാണെങ്കിലും അവര്‍ക്കുള്ള രാഷ്ട്രീയ സ്വാധീനം ചെറുതല്ല.

തൊഴിലാളി എന്ന നിലയില്‍ നിയമ പ്രശ്നങ്ങള്‍ നേരിടുമ്പോഴും യൂണിയന്‍ അംഗത്വം ഏറെ സഹായകമായിരിക്കും. അംഗത്വമുള്ളവര്‍ക്ക് സൗജന്യമായി നിയമോപദേശവും അഭിഭാഷകനെയും ലഭഇക്കും. തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മാത്രമായിരിക്കും ഇത്.

മാസ വരുമാനത്തിന്റെ ഒരു ശതമാനമാണ് യൂണിയന്‍ അംഗത്വ ഫീസ്. വിദ്യാര്‍ഥികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും ഇതില്‍ ഇളവ് ലഭിക്കും.
- dated 28 Aug 2019


Comments:
Keywords: Germany - Otta Nottathil - 28820193union Germany - Otta Nottathil - 28820193union,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us