Today: 26 May 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ രണ്ടായിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്
Photo #1 - Germany - Otta Nottathil - 34202011health

ബര്‍ലിന്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ജര്‍മനിക്കു സാധിക്കുന്നില്ലെന്ന പരാതികള്‍ ശക്തമാകുന്നു. രാജ്യത്ത് രണ്ടായിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇതിനകം കൊറോണവൈറസ് കാരണമുള്ള രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

2300 കേസുകള്‍ ഇതിനകം സ്ഥിരീകരിച്ചു. സ്ഥിരീകരിക്കാത്തവ ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇവരെ അപകടത്തിലാക്കുക മാത്രമല്ല, ഇവര്‍ പരിചരിക്കുന്ന കൂടുതല്‍ രോഗികളെക്കൂടി അപകടത്തിലാക്കുന്നതാണ് ഈ സ്ഥിതിവിശേഷമെന്നും മുന്നറിയിപ്പ്.

ആശുപത്രികളില്‍ ജോലി ചെയ്യുന്നവരെ മാത്രമാണ് ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡോക്ടേഴ്സ് സര്‍ജറികളിലോ ലബോറട്ടറികളിലോ റിട്ടയര്‍മെന്റ് ഹോമുകളിലോ നഴ്സിങ് ഹോമുകളിലോ ഒപി കെയര്‍ മേഖലയിലോ ജോലി ചെയ്യുന്നവര്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.
- dated 03 Apr 2020


Comments:
Keywords: Germany - Otta Nottathil - 34202011health Germany - Otta Nottathil - 34202011health,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us