Today: 26 May 2020 GMT   Tell Your Friend
Advertisements
മാസ്ക് ഉപയോഗം: നിലപാട് മാറ്റി ജര്‍മന്‍ ഇന്‍സ്ററിറ്റ്യൂട്ട്
Photo #1 - Germany - Otta Nottathil - 3420209mask

ബര്‍ലിന്‍: രോഗമില്ലാത്തവരും ഫെയ്സ് മാസ്ക് ധരിക്കുന്നത് കൊറോണവൈറസ് ബാധ തടയാന്‍ സഹായിക്കുമെന്ന് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. രോഗമില്ലാത്തവര്‍ മാസ്ക് ധരിക്കുന്നത് നിരര്‍ഥകമാണെന്ന നിലപാടാണ് ഇന്‍സ്ററിറ്റ്യൂട്ട് ഇപ്പോള്‍ തിരുത്തുന്നത്.

രോഗബാധിതരായ ചിലര്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടാവണമെന്നില്ല. ഈ സാഹചര്യത്തിലാണ് അസ്വസ്ഥതകളൊന്നുമില്ലാത്തവരും മാസ്ക് ധരിക്കുന്നതു നന്നായിരിക്കും എന്ന നിലപാടിലേക്ക് എത്തിച്ചേരുന്നതെന്നും അധികൃതരുടെ വിശദീകരണം.

മാസ്കുകള്‍ക്ക് ശാരീരിക അകലം പാലിക്കുന്ന കാര്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്താന്‍ സാധിക്കുമെന്നും, ആരോഗ്യകരമായ സ്വഭാവം ശീലിക്കുന്നതിനു പ്രേരിപ്പിക്കാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
- dated 03 Apr 2020


Comments:
Keywords: Germany - Otta Nottathil - 3420209mask Germany - Otta Nottathil - 3420209mask,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us