Today: 26 May 2020 GMT   Tell Your Friend
Advertisements
പ്രതീക്ഷയായി പക്ഷേ, നിയന്ത്രണങ്ങള്‍ നീക്കാറായില്ല: മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 4420207merkel

ബര്‍ലിന്‍: കൊറോണവൈറസ് ബാധ നിയന്ത്രിക്കാനുള്ള ജര്‍മനിയുടെ ശ്രമങ്ങള്‍ ഫലപ്രാപ്തിയുടെ പ്രതീക്ഷകള്‍ നല്‍കിത്തുടങ്ങിയെങ്കിലും ലോക്ക്ഡൗണില്‍ ഇളവ് നല്‍കാന്‍ സമയമായിട്ടില്ലെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

പതിവുള്ള പോലെയായിരിക്കില്ല ഇത്തവണത്തെ ഈസ്റ്റര്‍ അവധി എന്നും മെര്‍ക്കല്‍ വ്യക്തമാക്കി. ജീവന്‍മരണ പോരാട്ടത്തിന്റെ ഭാഗമാണ് ഈ നിയന്ത്രണങ്ങളെന്നും മെര്‍ക്കല്‍.

നിയന്ത്രണങ്ങള്‍ നീക്കുന്നതിന് ഒരു തീയതി നിശ്ചയിക്കുകയും അതു പാലിക്കാന്‍ കഴിയാതെ വരുകയും ചെയ്താല്‍ അതു തീര്‍ത്തും നിരുത്തരവാദപരമായിരിക്കും. അതിനാലാണ് ഇപ്പോള്‍ അങ്ങനെയൊരു പ്രഖ്യാപനത്തിനു മുതിരാത്തതെന്നും പ്രതിവാര പോഡ്കാസ്റ്റില്‍ മെര്‍ക്കല്‍ വിശദീകരിച്ചു.
- dated 04 Apr 2020


Comments:
Keywords: Germany - Otta Nottathil - 4420207merkel Germany - Otta Nottathil - 4420207merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us