Today: 01 Jun 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ബജറ്റ് എയര്‍ലൈനുകള്‍ക്ക് ചെലവേറുന്നു
Photo #1 - Germany - Otta Nottathil - 61120192german
ബര്‍ലിന്‍: ജര്‍മനിയില്‍ ബജറ്റ് എയര്‍ലൈനുകളുടെ സര്‍വീസുകള്‍ കുറയുന്നു. ഒപ്പം, ഇവയില്‍ യാത്ര ചെയ്യാനുള്ള ചെലവ് കൂടുകയും ചെയ്യുന്നു. ജര്‍മന്‍ എയ്റോസ്പേസ് ഏജന്‍സി പുറത്തുവിട്ട കണക്കുകളിലാണ് ഇതു വ്യക്തമാകുന്നത്.

ജര്‍മനിയിലെ ആഭ്യന്തര ലക്ഷ്യങ്ങളിലേക്കും സ്പെയ്ന്‍, യുകെ എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ കുറഞ്ഞപ്പോള്‍ ഇറ്റലിയിലേക്കു മാത്രമാണ് ഏതാനും സര്‍വീസുകള്‍ വര്‍ധിച്ചത്. ടിക്കറ്റ് ഇളവുള്ള വിമാനങ്ങളുടെ ആകെ എണ്ണത്തില്‍ ഒരു ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തുന്നു.

ജര്‍മന്‍ ബജറ്റ് എയര്‍ലൈന്‍ മേഖലയില്‍ മുന്നിലുള്ള യൂറോവിങ്സ് അവരുടെ സര്‍വീസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് മൂന്നര ശതമാനമാണ് കുറച്ചിരിക്കുന്നത്. ആഴ്ചയില്‍ 3100 ഫ്ളൈറ്റുകള്‍ അവരിപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നു.

അതേസമയം, ജര്‍മനിയില്‍നിന്ന് 940 റൂട്ടുകളിലേക്കാണ് ഇപ്പോള്‍ ബജറ്റ് എയര്‍ലൈന്‍ സര്‍വീസുകളുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പതിനാല് ശതമാനം കൂടുതലാണിത്. ഡ്യുസല്‍ഡോര്‍ഫില്‍നിന്നാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ബജറ്റ് എയര്‍ലൈനുകള്‍ സര്‍വീസ് നടത്തുന്നത്. ബര്‍ലിന്‍~ടെഗല്‍ രണ്ടാം സ്ഥാനത്ത്.

ഇന്ധന വിലക്കയറ്റം ബജറ്റ് എയര്‍ലൈനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ കാരണമായി. പരിസ്ഥിതി ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ചെലവ് കുറഞ്ഞ വിമാന സര്‍വീസുകള്‍ നിരുത്സാഹപ്പെടുത്താന്‍നികുതി ചുമത്താനുള്ള തീരുമാനം ഭാവിയില്‍ ടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിപ്പിക്കുമെന്നും ഉറപ്പാണ്.
- dated 06 Nov 2019


Comments:
Keywords: Germany - Otta Nottathil - 61120192german Germany - Otta Nottathil - 61120192german,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27520204swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ കൊറോണ ലോണെടുത്ത് ആഡംബര കാറുകള്‍ വാങ്ങിയതിനെക്കുറിച്ച് അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
27520203ikea
ജര്‍മനിയില്‍ ഐകിയ കാര്‍ പാര്‍ക്ക് ഈദ് നമസ്കാരത്തിനു വിട്ടുനല്‍കി
തുടര്‍ന്നു വായിക്കുക
malayalees_lockdown_germany_120
ലോക്ഡൗണില്‍പ്പെട്ടു മലയാളികള്‍ ജര്‍മനിയില്‍ കുടുങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us