Today: 24 Aug 2019 GMT   Tell Your Friend
Advertisements
വിചാരിച്ചതിലും വേഗത്തില്‍ അഭയാര്‍ഥികള്‍ ജര്‍മന്‍ തൊഴില്‍ വിപണിയുടെ ഭാഗമാകുന്നു
Photo #1 - Germany - Otta Nottathil - 7820194labour

ബര്‍ലിന്‍: കണക്കുകൂട്ടിയിരുന്നതിലും വേഗത്തില്‍ അഭയാര്‍ഥികള്‍ ജര്‍മന്‍ തൊഴില്‍ വിപണിയുടെ ഭാഗമാകുന്നുണ്ടെന്ന് മേഖലയിലെ വിദഗ്ധരുടെ നിരീക്ഷണം. നിലവില്‍ നാലു ലക്ഷം അഭയാര്‍ഥികള്‍ക്ക് ജര്‍മനിയില്‍ വിവിധ ജോലികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ളോയ്മെന്റ് റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നത്. പ്രതീക്ഷകളെ ബഹുദൂരം പിന്നിലാക്കിയ മുന്നേറ്റമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

1990കളില്‍ ബാള്‍ക്കന്‍ രാജ്യങ്ങളിലുണ്ടായ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് സംഭവിച്ച അഭയാര്‍ഥി പ്രവാഹവുമായി സമീപ കാലത്തെ അഭയാര്‍ഥി പ്രവാഹത്തെ താരതമ്യം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്.

നിലവില്‍ ജര്‍മനിയിലുള്ള, 15 ~ 64 പ്രായ വിഭാഗത്തില്‍പ്പെടുന്ന 36 ശതമാനം പേര്‍ക്കാണ് ജോലിയുള്ളത്. ഈ വര്‍ഷം തന്നെ ഇതു നാല്‍പ്പതു ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്.
- dated 06 Aug 2019


Comments:
Keywords: Germany - Otta Nottathil - 7820194labour Germany - Otta Nottathil - 7820194labour,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24820193home
ജര്‍മനിയില്‍ സ്ഥലം വാങ്ങുമ്പോള്‍ ഓര്‍ക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23820197city
നഗരം നിലനില്‍ക്കുന്നില്ലെന്നു തെളിയിക്കുന്നവര്‍ക്ക് പത്തു ലക്ഷം യൂറോ സമ്മാനം! Recent or Hot News
തുടര്‍ന്നു വായിക്കുക
23820196stab
ജര്‍മനിയിലെ ചെംനിറ്റ്സ് കത്തിക്കുത്ത്: സിറിയക്കാരന് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
23820191merkel
ബ്രെക്സിറ്റ് പരിഹാരം: ബ്രിട്ടന് അന്ത്യശാസനം നല്‍കിയിട്ടില്ലെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22820191joyride
ജര്‍മനിയില്‍ 140 കി.മീ. വേഗത്തില്‍ കാറോടിച്ച എട്ടു വയസുകാരന്‍ പോലീസ് പിടിയിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
competitions_ksf_onam_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അത്തപ്പൂക്കളം, ചിത്രരചന മല്‍സരങ്ങള്‍ ഓഗസ്ററ് 24 ന്
തുടര്‍ന്നു വായിക്കുക
22820199
ആരോഗ്യമുള്ള കുട്ടികളെ വീല്‍ ചെയറിലിരുത്ത് ആനുകൂല്യം തട്ടിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us