സംസ്കാരം മാര്‍ച്ച് 21 ന് ബോണ്‍ ക്വേണിംഗ്വിന്ററില്‍ നടക്കും. ജര്‍മ്മന്‍ മലയാളിസമൂഹത്തിലെ നിരവധി കര്‍മ്മമണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജോസഫ് വടക്കേമുറിയില്‍ (കുഞ്ഞേപ്പ്, 77) മാര്‍ച്ച് 12 ന് ബുധനാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്.
ഭാര്യ ശോശാമ്മ റാന്നി കരികുളം, കാഞ്ഞിക്കാവില്‍ കുടുംബാംഗം. ഏക മകന്‍ റെജി. ലേനാ മരുമകള്‍. നീല, ടോം, നവ്യ എന്നിവര്‍ കൊച്ചുമക്കളാണ്.

Comments: