Today: 25 Apr 2025 GMT   Tell Your Friend
Advertisements
ഏലിയാമ്മ സേവ്യര്‍ മണമേല്‍ അന്തരിച്ചു
Photo #1 - Germany - Otta Nottathil - aleyamma_xavier_manamel_died_edathua
എടത്വ: എടത്വ ചങ്ങംകരി മണമേല്‍ പരേതനായ ശൗരി സാറിന്റെ ഭാര്യ ഏലിയാമ്മ സേവ്യര്‍ (കുഞ്ഞമ്മ 95) അന്തരിച്ചു സംസ്കാരം മാര്‍ച്ച് 22 ന് (ശനി) ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത ചമ്പക്കുളം ചാക്കത്തയില്‍ കുടുംബാംഗമാണ്.

മക്കള്‍: വത്സമ്മ, ജോസി(ജര്‍മനി), എല്‍സമ്മ (യുകെ), സുമ, മോളിക്കുട്ടി, ഗ്രേസമ്മ (ഇറ്റലി), ജിമ്മി, സാജന്‍ സേവ്യര്‍ (ജര്‍മനി), ഒളിമ്പ്യന്‍ സെബാസ്ററ്യന്‍ സേവ്യര്‍ (റെയില്‍വേ ചെനൈ്ന), ആന്റണി മണമേല്‍ (റെയില്‍വേ കൊല്ലം), പരേതയായ ജെസമ്മ.

മരുമക്കള്‍: അപ്രേം തുണ്ടിയില്‍ (തിരുവല്ല). സെബാസ്ററ്യന്‍ കൊച്ചുകലയംകണ്ടം (യുകെ), തോമസ് പയ്യംപള്ളില്‍, ടോമിച്ചന്‍ (തൃക്കൊടിത്താനം), ഐസക് (കടുത്തുരുത്തി), അന്നമ്മ (ജര്‍മനി), എല്‍സമ്മ എറണാകുളം (റിട്ട.എച്ച്എം), മോളി സെബാസ്ററ്യന്‍ (ചെനൈ്ന), ആഷ ആന്റണി (കൊല്ലം), സീന സാജന്‍ (ജര്‍മനി), പരേതനായ ജോജി മാറാട്ടുകളം (ചങ്ങനാശേരി).
- dated 19 Mar 2025


Comments:
Keywords: Germany - Otta Nottathil - aleyamma_xavier_manamel_died_edathua Germany - Otta Nottathil - aleyamma_xavier_manamel_died_edathua,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
germany_mourns_pope_francis_death
പാപ്പയുടെ വിയോഗത്തില്‍ ജര്‍മനിയിലും ദുഖാചരണം Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മന്‍ ബിയര്‍ വില്‍പ്പന കുറഞ്ഞ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയുടെ വളര്‍ച്ച നടപ്പുവര്‍ഷം 0.0% Recent or Hot News
തുടര്‍ന്നു വായിക്കുക
AfD_germany_rating_increased
ജര്‍മനിയില്‍ എഎഫ്ഡി പാര്‍ട്ടിയുടെ റേറ്റിംഗില്‍ വന്‍ കുതിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
germany_digitalising_for_ID_passports
ജര്‍മനിയില്‍ പാസ്പോര്‍ട്ടുകള്‍ക്കും ഐഡി കാര്‍ഡുകള്‍ക്കും ഡിജിറ്റല്‍ ഫോട്ടോകള്‍ മാത്രം സാധുത മെയ് ആദ്യം മുതല്‍ പ്രാബല്യം Recent or Hot News
തുടര്‍ന്നു വായിക്കുക
chancellor_scholz_participate_pope_francis_funeral
മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പങ്കെടുക്കും
തുടര്‍ന്നു വായിക്കുക
bells_ring_germany_18_hrs_2025_april_21
മാര്‍പാപ്പായുടെ വിയോഗം ; ജര്‍മ്മനിയില്‍, 18 മണിക്ക് മണി മുഴങ്ങും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us