ട്രാഫിക് ലൈറ്റ് വിഭാഗങ്ങളായ എസ്പിഡി, ഗ്രീന്‍സ്, എഫ്ഡിപി എന്നീ കക്ഷികളുടെ ഭൂരിപക്ഷ വോട്ടുകളോടെ വെള്ളിയാഴ്ച പാര്‍ലമെന്റ് പാസാക്കി. എഎഫ്ഡി, ബിഎസ്ഡബ്ള്യു എന്നി പാര്‍ട്ടികളും അനുകൂലമായി വോട്ട് ചെയ്തു. എന്നാല്‍ സിഡിയു/സിഎസ്യു, ഇടതുപക്ഷവും ഒരു ഗ്രീന്‍ എംപിയും ഇതിനെതിരെ വോട്ട് ചെയ്തു.
ഫെഡറല്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും (എസ്പിഡി) സംസ്ഥാന പ്രധാനമന്ത്രിമാരും കാര്‍ഡ് അവതരിപ്പിക്കാന്‍ നവംബര്‍ 6 ന് സമ്മതിച്ചിരുന്നു. ഒരു നിശ്ചിത കാലയളവിനുള്ളില്‍ കാര്‍ഡ് ഉടമകള്‍ക്ക് എത്ര പണം പിന്‍വലിക്കാമെന്ന് സേവന അധികാരികള്‍ക്ക് സ്വയം തീരുമാനിക്കാമെന്ന് നിയമം പറയുന്നു. ഇത് "വ്യക്തിഗത ആവശ്യങ്ങളും പ്രാദേശിക സാഹചര്യങ്ങളും" കണക്കിലെടുത്തായിരിയ്ക്കും.

Comments: