ഇന്‍ക്ളൂസീവ് കമ്പനികള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ തുടര്‍ന്നിട്ടും പക്ഷേ, സംവരണം പാലിക്കാന്‍ പലരും തയാറാകുന്നില്ല. സാധാരണ 19 ശതമാനത്തിന് പകരം ഏഴ് ശതമാനം നികുതി മാത്രമാണ് ഇവിടെ പാനീയങ്ങള്‍ക്ക് ഈടാക്കുന്നത്. കൂടാതെ, വികലാംഗരായ ചില ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ സബ്സിഡിയായി നല്കുന്നു.
വികലാംഗരെ ജോലിയില്‍ നിന്ന് അകറ്റുന്നത് പലപ്പോഴും മുന്വിധികളാണെന്നാണ് വിലയിരുത്തല്‍. വൈകല്യമുള്ള ആളുകള്‍ക്ക് എങ്ങനെ കമ്പനിക്ക് സംഭാവന ചെയ്യാനും സമ്പന്നമാക്കാനും കഴിയുമെന്ന് കാണാന്‍ പലര്‍ക്കും ഭാവനയില്ലെന്നും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.

Comments: