Today: 21 Jan 2025 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ടില്‍ എക്യുമെനിക്കല്‍ കരോള്‍ ഡിസംബര്‍ 7 ന്
Photo #2 - Germany - Otta Nottathil - ecumenical_carol_frankfurt_dec_7_2024
Photo #3 - Germany - Otta Nottathil - ecumenical_carol_frankfurt_dec_7_2024
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി, ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ സഭകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 7 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് എക്കെന്‍ഹൈമിലെ ഹെര്‍സ് യേശു പള്ളിയില്‍ എക്യുമെനിക്കല്‍ കരോള്‍ സംഘടിപ്പിക്കുന്നു.

ഇന്ത്യയിലെ വിവിധ സഭകളുടെ എക്യുമെനിക്കല്‍ കൂട്ടായ്മയ്ക്ക് സിറോ മലങ്കര സഭയിലെ ഫാ. സന്തോഷ് തോമസ് ചീഫ് കോര്‍ഡിനേറ്ററും യാക്കോബായ സഭയിലെ ഡിപിന്‍ പോള്‍ അസിസ്ററന്റ് കോര്‍ഡിനേറ്ററുമായി സിറോ മലബാര്‍, സിറോ മലങ്കര, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭകള്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വികാരിമാരും പ്രതിനിധികളും ചേര്‍ന്ന കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.

ആഘോഷത്തില്‍ ലിംബുര്‍ഗ് രൂപതയിലെ ഇതരഭാഷാ കത്തോലിക്കാ സഭകളുടെ കണ്‍സള്‍ട്ടന്റ് അലക്സാന്ദ്ര ഷുമാന്‍, ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ഫ്രാന്‍സിസ്കൂസ് പള്ളി വികാരി ഫാ. ഹാന്‍സ് മയര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
2022 മുതല്‍ തുടര്‍ച്ചയായി നടത്തിവരുന്ന ഈ ആത്മീയ സംഗീതസന്ധ്യയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അതത് സഭകളിലെ കമ്മിറ്റിയെ അറിയിക്കുന്നത് സൗകര്യപ്രദമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് :

Fr. Santhosh Thomas: +49 17680383083
Fr. Joby Kunnathu: +49 15735461964
Fr. Paul P George: +43 677 62788456
Fr. Eljo Avarachan: +49 155 10632709
Fr. Thomas Joseph: + 49 15161662778
Fr. Rohith Skariah Georgy: +49 17661997521.
- dated 03 Dec 2024


Comments:
Keywords: Germany - Otta Nottathil - ecumenical_carol_frankfurt_dec_7_2024 Germany - Otta Nottathil - ecumenical_carol_frankfurt_dec_7_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
german_museum_removes_elon_musk_portrait
ജര്‍മ്മന്‍ മ്യൂസിയം ഇലോണ്‍ മസ്കിന്റെ ഛായാചിത്രം നീക്കം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
imf_germany_forecast_economy
ജര്‍മന്‍ സാമ്പത്തിക സ്ഥിതി ഉടന്‍ മെച്ചപ്പെടില്ലന്ന് ഐഎംഎഫ് Recent or Hot News
തുടര്‍ന്നു വായിക്കുക
students_germany_in_poverty_BAfeoG
ജര്‍മനിയിലെ വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊന്നും ദാരിദ്യ്രത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
industrial_schnee_unfaelle_marl_nrw
വ്യാവസായിക മഞ്ഞ് വീഴ്ചയില്‍ ജര്‍മനിയില്‍ അപകടങ്ങളുടെ കൂമ്പാരം Recent or Hot News
തുടര്‍ന്നു വായിക്കുക
afd_election_campaigne_in_bording_pass_form
കുടിയേറ്റക്കാര്‍ക്കെതിരെ എഎഫ്ഡിയുടെ പുതിയ വിദ്വേഷ പ്രചാരണം ബോര്‍ഡിംഗ് കാര്‍ഡ് രൂപത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥ വീണ്ടും ചുരുങ്ങി
തുടര്‍ന്നു വായിക്കുക
e_pa_electronic_fileing_germany_medi_field
ജര്‍മനിയില്‍ ഇ പേഷ്യന്റ് ഫയലിംഗ് ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us